ഡബ്ലിൻ: അയർലൻഡിൽ ഈ മാസത്തെ മലയാളം കുർബാന (റോമൻ ) 21 ഞായറാഴ്ച നടക്കും. ഡബ്ലിൻ 15 ലെ ചർച്ച് ഓഫ് മേരി മദർ ഓഫ് ഹോപ്പ് പള്ളിയിൽ ആയിരിക്കും പരിപാടി. ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് പരിപാടി ആരംഭിക്കുമെന്നും ഇതൊരു അറിയിപ്പായി കണ്ട് എല്ലാവരും പരിപാടിയുടെ ഭാഗമാകണമെന്നും സംഘാടകർ അറിയിച്ചു.
Discussion about this post

