Browsing: traffic

ബെൽഫാസ്റ്റ്: ഈസ്റ്റ് ബെൽഫാസ്റ്റ് മെമ്മോറിയൽ പരേഡിന്റെ പശ്ചാത്തലത്തിൽ വാഹന യാത്രികർക്ക് മുന്നറിയിപ്പ്. വാഹന ഗതാഗതത്തിന് തടസ്സം നേരിടാമെന്ന് പോലീസ് അറിയിച്ചു. ബെൽഫാസ്റ്റ് നഗരത്തിൽ നാളെയാണ് പരേഡ് നടക്കുന്നത്.…

തിരുവനന്തപുരം : കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെത്തിയ പിണറായി വിജയൻ ക്ലിഫ് ഹൗസിലേയ്ക്ക് യാത്ര ചെയ്യാൻ ഉപയോഗിച്ച വാഹനം തുടർച്ചയായി ഗതാഗത നിയമങ്ങൾ ലംഘിച്ചുവെന്ന് റിപ്പോർട്ട്. പാർട്ടി സെക്രട്ടറിയുടെ…

ഇന്ധന വില വർധനവിനെതിരായ പ്രതിഷേധം തുടരുന്നതിനിടെ ഫോർകോർട്ടുകളിലെ ഇന്ധന വിതരണം പൂർണമായും തടസ്സപ്പെടുമെന്ന് സൂചന. ഏകദേശം 100-ലധികം ഫോർകോർട്ടുകളിൽ ഇന്ധനം തീർന്നു. ഡബ്ലിൻ ബസിലും ലുവാസിലും ഗതാഗതക്കുരുക്ക്…

ഡബ്ലിൻ: ഇന്ധനവില വർധനവിനെതിരായ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ അയർലൻഡിൽ ഇന്നും ഗതാഗതം തടസ്സപ്പെടും. ഡബ്ലിൻ, വാട്ടർഫോർഡ്, വെക്‌സ്‌ഫോർഡ്, സ്ലൈഗോ, ഡൊണഗൽ, ക്ലെയർ, ലിമെറിക്ക്, കോർക്ക്, പോർട്ട്‌ലാവോയിസ്, ടുള്ളിമോർ,…

ഡബ്ലിൻ: ഇന്ധന വില വർധനവിനെതിരായ പ്രതിഷേധ സമരത്തിന്റെ ഭാഗമായി ഡബ്ലിൻ നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്. പ്രധാന റൂട്ടുകളിൽ ഉൾപ്പെടെ ഗതാഗതം തടസ്സപ്പെട്ടു. വാഹന റാലിയുടെ ഉൾപ്പെടെ പ്രതിഷേധ…

ഡബ്ലിൻ: കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സർക്കാർ മുൻപാകെ ലൈസൻസ് സമർപ്പിക്കാത്തത് കോടതി അയോഗ്യരാക്കപ്പെട്ട 23,000 ഡ്രൈവർമാർ. എന്നാൽ ഇവരിൽ ഒരാൾക്കെതിരെ മാത്രമാണ് നടപടി സ്വീകരിച്ചത്. 1,935 പേർ…

ഡബ്ലിൻ: റൂസ്‌ക്കി മേഖലയിൽ നാളെയും മറ്റെന്നാളും ഗതാഗത നിയന്ത്രണം. റോഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്ന പശ്ചാത്തലത്തിലാണ് നിയന്ത്രണം. വാഹന യാത്രികർ സഹകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. എൽ-5644 റോഡിൽ ആണ്…

ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ഇതേ തുടർന്ന് വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ബാലിസിമോണിനും റോസ്ബ്രിയൻ ജംഗ്ഷനും ഇടയിലാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം.…

ഡബ്ലിൻ: അയർലൻഡിൽ ഇന്ന് ദേശീയ സ്ലോ ഡൗൺ ദിനം. ഇന്ന് രാവിലെ മുതൽ അർദ്ധരാത്രിവരെയാണ് പോലീസും റോഡ് സേഫ്റ്റി അതോറിറ്റിയും ചേർന്ന് അമിതവേഗ നിയന്ത്രണ ദൗത്യം നടത്തുന്നത്.…

ഡബ്ലിൻ: ചൂടുള്ള കാലാവസ്ഥയെ തുടർന്ന് രാജ്യത്തെ ബീച്ചുകളിലേക്ക് കൂട്ടത്തോടെയെത്തി സഞ്ചാരികൾ. ഡബ്ലിനിലെ ബീച്ചുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ആളുകൾ കൂട്ടത്തോടെ എത്തിയതോടെ വലിയ ഗതാഗതക്കുരുക്കും…