ഡബ്ലിൻ: എന്റർപ്രൈസ് അയർലന്റിന്റെ സിഇഒ ആയി ജെന്നി മെലിയയെ നിയോഗിച്ചു. നിലവിൽ എന്റർപ്രൈസ് അയർലന്റിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് മെലിയ. 29 വർഷമായി സ്റ്റേറ്റ് ഏജൻസിയിൽ ജോലി ചെയ്യുന്ന മെലിയ ചീഫ് ക്ലയന്റ് ഓഫീസർ പദവിയും വഹിച്ചിട്ടുണ്ട്.
ജൂലൈയിൽ മെലിയ ഔദ്യോഗികമായി സിഇഒ ആയി ചുമതലയേൽക്കും. ഇടക്കാല സിഇഒ കെവിൻ ഷെറിക്കിന് പകരമായിട്ടാണ് മെലിയയുടെ നിയമനം.
Discussion about this post

