ഡബ്ലിൻ: ഇന്റർനാഷണൽ ബോക്സിംഗ് പരമ്പരയിൽ ഇന്ത്യയ്ക്കെതിരെ അയർലൻഡിന് വിജയം. ഇന്ത്യയുടെ 10 നെതിരെ 26 വിന്നുകളാണ് അയർലൻഡ് നേടിയത്. കഴിഞ്ഞ ദിവസം ഡബ്ലിനിൽ ആയിരുന്നു മത്സരം അരങ്ങേറിയത്.
ആൻട്രിം (3), ഡൗൺ (1), ഡബ്ലിൻ (8), ഗോൾവേ (2),പോർട്ട് ലീഷ് (1), ലെട്രിം (1), മയോ (2), വെസ്റ്റ്മീത്ത് (2) എന്നിവിടങ്ങളിൽ നിന്നുള്ള ബോക്സർമാരാണ് അയർലൻഡിനായി മത്സരിച്ചത്. 20 മത്സരങ്ങളിൽ 14 വിജയങ്ങൾ അയർലൻഡ് നേടി.
Discussion about this post

