ഡബ്ലിൻ: ഗ്രീൻ പാർട്ടിയുടെ ഉപനേതാവായി ഡബ്ലിൻ മുൻ മേയർ ഹേസൽ ചു. ഇന്നലെയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം. വോട്ടെടുപ്പിലൂടെയാണ് ചുവിനെ ഉപനേതാവായി തിരഞ്ഞെടുത്തത്.
ഇക്കഴിഞ്ഞ ഒക്ടോബറിൽ ഗ്രീൻ പാർട്ടിയുടെ ഉപനേതാവ് ആയിരുന്ന റോയിസിൻ ഗാർവേ രാജിവച്ചിരുന്നു. ഇതേ തുടർന്നാണ് തിരഞ്ഞെടുപ്പ് നടത്തിയത്. പുതിയ ഉപനേതാവിനായുള്ള വോട്ടെടുപ്പ് തിങ്കളാഴ്ചയാണ് ആരംഭിച്ചത്.
Discussion about this post

