ഡബ്ലിൻ: ക്ലോണ്ടാൽക്കിൻ കിൽകാർബെറി ഗ്രേഞ്ച് മലയാളി അസോസിയേഷന് (കെഐജിഎംഎ) പുതിയ നേതൃത്വം. ഈ വർഷത്തേയ്ക്കുള്ള കമ്മിറ്റിയെ തിരഞ്ഞെടുക്കുകയും ഭാരവാഹികൾ ചുമതലയേൽക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ആയിരുന്നു പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്.
ടിജി രാജുവാണ് പുതിയ കമ്മിറ്റിയുടെ പ്രസിഡന്റ്. ജോഷി അബ്രഹാമിനെ സെക്രട്ടറിയായും ലിജു തങ്കച്ചനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തിട്ടുണ്ട്. മാത്യു ദേവസ്സിയാണ് ജോയിന്റ് സെക്രട്ടറി.
Discussion about this post

