വിക്ലോ: എബനേസർ മാർത്തോമ ചർച്ച് ഡബ്ലിൻ സൗത്തിന്റെ കൊയ്ത്തുത്സവം ഇന്ന്. രാവില രാവിലെ 9.30 ഓടെ പരിപാടികൾക്ക് തുടക്കമാകും. വിക്ലോയിലെ ഗ്രേസ്റ്റോൺസിലുള്ള നാസറീൻ കമ്മ്യൂണിറ്റി ചർച്ചിലാണ് പരിപാടി നടക്കുന്നത്.
രാവിലെ വിശുദ്ധ കുർബാനയ്ക്ക് ശേഷമായിരിക്കും കൊയ്ത്തുത്സവം ആരംഭിക്കുക. ഇടവക വികാരി റവ. തോമസ് ജോർജാണ് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുന്നത്. ഇതിന് ശേഷം വിശുദ്ധ കുർബാനയ്ക്ക് സ്റ്റാൻലി മാത്യു ജോൺ നേതൃത്വം നൽകും
Discussion about this post

