ഡബ്ലിൻ: അയർലന്റിൽ വൻകിട ബിസിനസ് സ്ഥാപനങ്ങളിൽ നിന്നും ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. ഡൈവേഴ്സിറ്റി, ഇക്വിറ്റി, ഇൻക്ലൂഷൻ (ഡിഇഐ) നയത്തിൽ അടുത്തിടെ ഉണ്ടായ മാറ്റമാണ് ഇതിലേക്ക് നയിച്ചത്. 40 ശതമാനം സ്ഥാപനങ്ങളും തൊഴിലാളികളുടെ രാജിയെ തുടർന്ന് പ്രതിസന്ധി നേരിടുന്നുണ്ട്.
200 ഓളം ബിസിനസ് ഐടി സ്ഥാപനങ്ങളിൽ എക്സ്പ്ലിയോ നടത്തിയ സർവ്വേയിൽ നിന്നാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചത്.
Discussion about this post

