ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ പരിശോധന. ഇ- സ്കൂട്ടറുകളും ഇ- ബൈക്കുകളും പിടിച്ചെടുത്തു. സംഭവത്തിൽ പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു.
74 ഓളം ഇടങ്ങളിലാണ് പരിശോധന നടത്തിയത്. ഇതിൽ 75 ഓളം ഇ- സ്കൂട്ടറുകളും ഇ- ബൈക്കുകളും പിടിച്ചെടുത്തു. ഏഴ് സറോൺ ബൈക്കുകൾ, നാല് സ്ക്രാംബ്ലറുകൾ, മൂന്ന് ക്വാഡ് വാഹനങ്ങൾ എന്നിവ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വാഹനങ്ങൾക്കൊപ്പം വാഹനങ്ങളും പിടിച്ചെടുത്തു. വെടിയുണ്ടകൾ അടങ്ങിയ തോക്കാണ് പിടിച്ചെടുത്തത്. 8000 യൂറോ പണവും 10,000 യൂറോയിലധികം വിലയുള്ള മയക്കുമരുന്നും പിടിച്ചെടുത്തു.
Discussion about this post

