ഡബ്ലിൻ: അയർലൻഡിൽ ഈ വാരം തണുത്ത കാലാവസ്ഥ. കാറ്റും മഴയുമുള്ള ദിനങ്ങളാണ് വരാനിരിക്കുന്നതെന്ന് മെറ്റ് ഐറാൻ അറിയിച്ചു. അന്തരീക്ഷ താപനിലയിൽ വലിയ കുറവ് അനുഭവപ്പെടും.
ഇന്നും വരും ദിവസങ്ങളിലും അന്തരീക്ഷ താപനിലയിൽ വലിയ കുറവാണ് അനുഭവപ്പെടുക. നല്ല കാറ്റും അനുഭവപ്പെടും. ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ട്. 12 ഡിഗ്രി സെൽഷ്യസ് എന്ന നിലയിലേക്ക് അന്തരീക്ഷ താപനില കുറയും. വിന്ററിൽ താപനില സാധാരണ നിലയേക്കാൾ വളരെ കുറവായിരിക്കുമെന്നാണ് പ്രവചനം.
Discussion about this post

