ഡബ്ലിൻ: അയർലൻഡിൽ എത്തുന്ന വിദേശ തൊഴിലാളികൾക്ക് നേട്ടം. വിദേശ തൊഴിലാളികളുടെ ശമ്പളം വർധിപ്പിച്ചു. ഇത് സംബന്ധിച്ച പുതിയ റോഡ്മാപ്പ് സർക്കാർ പുറത്തിറക്കി.
അയർലൻഡിൽ എത്തുന്ന വിദേശ തൊഴിലാളികൾക്ക് തൊഴിൽ പെർമിറ്റ് അനുമതി നൽകുന്നതിനും പുതുക്കുന്നതിനും ആവശ്യമായ കുറഞ്ഞ വാർഷിക ശമ്പളതോത് ആണ് വർധിപ്പിച്ചത്. ഇതിന്റെ ആദ്യഘട്ടം അടുത്ത വർഷം മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വരും. 2030 വെരയാണ് മാറ്റങ്ങൾ. വർധിപ്പിച്ച ശമ്പളത്തിന് അനുബന്ധമായി മണിക്കൂറ് കണക്കിനുള്ള കുറഞ്ഞ ശമ്പള നിരക്കും തൊഴിലാളികൾക്ക് നൽകണം.
Discussion about this post

