ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ കത്തിക്കുത്ത്. സംവത്തിൽ യുവാവിന് പരിക്കേറ്റു. പ്രതിയായ 40 കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഒ കോണൽ സ്ട്രീറ്റിലെ ലുവാസ് സ്റ്റോപ്പ് പരിസരത്തുവച്ചായിരുന്നു ആക്രമണം ഉണ്ടായത്. ഇന്നലെ വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. ഇരയുടെ പരിക്കുകൾ ജീവന് ഭീഷണിയുള്ളതല്ല. ഇയാളെ 1984 ലെ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ നാലാം വുപ്പ് പ്രകാരമാണ് കസ്റ്റഡിയിൽ എടുത്തത്.
Discussion about this post

