ഡബ്ലിൻ: ആരോഗ്യപ്രവർത്തകർക്ക് ഡബ്ലിനിലെ പ്രമുഖ ആശുപത്രിയിൽ അവസരം. തിയേറ്റർ/ അനസ്തെറ്റിക് വിഭാഗത്തിലാണ് അവസരമുള്ളത്. ഈ തസ്തികയിലേത് സ്ഥിരം നിയമനം ആണ്.
വിസ്റ്റ കരിയർ സൊലൂഷൻസ് ആണ് ഇതിനായുള്ള അവസരം ഒരുക്കിയിരിക്കുന്നത്. രജിസ്റ്റേർഡ് ജനറൽ നഴ്സ് (എൻഎംബിഐ) ആയിരിക്കണം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് +353 89 252 1916 എന്ന നമ്പറിലോ apply@vcsnursing.com എന്ന ഇ- മെയിൽ വിലാസത്തിലോ ബന്ധപ്പെടാം.
Discussion about this post

