ഡബ്ലിൻ: അയർലൻഡിലെ ഏറ്റവും ഹരിതാഭമായ പ്രദേശം ( ഗ്രീനസ്റ്റ് പ്ലേസ്) കണ്ടെത്തുന്നതിനായുള്ള നാമനിർദ്ദേശം സ്വീകരിക്കാൻ ആരംഭിച്ചു. ഓരോ ആളുകൾക്കും തങ്ങളുടെ സ്ഥലം പ്രകൃതിരമണീയമാണെന്ന് തോന്നുന്നുണ്ടെന്നും പ്രദേശം നിർദ്ദേശിക്കാം. ഐറിഷ് ടൈംസ് ആണ് മത്സരം നടത്തുന്നത്.
നിരവധി മാനദണ്ഡങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് പ്രദേശം തിരഞ്ഞെടുക്കുക. മുൻ പരിസ്ഥിതി മന്ത്രിയും ഗ്രീൻ പാർട്ടി നേതാവുമായ എമോൺ റയാൻ മത്സരത്തിന്റെ വിധി കർത്താക്കളിൽ ഒരാളാണ്.
Discussion about this post

