ഡബ്ലിൻ: ക്രിട്ടിക്സ് ചോയ്സ് അവാർഡിന് പിന്നാലെ ഐറിഷ് നടി ജെസ്സി ബക്ലിയെ തേടി മറ്റൊരു അംഗീകാരം കൂടി. ആക്ടർ അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു. മികച്ച അഭിനേത്രിയ്ക്കായുള്ള പുരസ്കാരത്തിനാണ് 36 കാരിയായ ബക്ലി നാമനിർദ്ദേശം ചെയ്യപ്പെട്ടത്.
ഹാംനെറ്റിലെ അഭിനയത്തിനാണ് നാമനിർദ്ദേശം എന്നാണ് റിപ്പോർട്ടുകൾ. ഹാനെറ്റിലെ അഭിനയം ബക്ലിയ്ക്ക് വലിയ പ്രശംസ നേടിക്കൊടുത്തിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ബക്ലിയ്ക്ക് ക്രിട്ടിക്സ് ചോയ്സ് പുരസ്കാരം ലഭിച്ചത്.
Discussion about this post

