ഡബ്ലിൻ: ചാണ്ടി ഉമ്മൻ എംഎൽഎയ്ക്ക് ഡബ്ലിനിൽ സ്വീകരണം. ബ്യൂമോണ്ടിൽ ഇന്നാണ് സ്വീകരണം നൽകുന്നത്. ഇന്ന് വൈകീട്ട് ആറ് മണിയ്ക്കാണ് പരിപാടി. ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് പരിപാടി. ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ ആഭിമുഖ്യത്തിലാണ് സ്വീകരണം നൽകുന്നത്.
നിലവിൽ ചാണ്ടി ഉമ്മൻ അയർലൻഡിലുണ്ട്. ആറാട്ട് എന്ന പരിപാടിയ്ക്ക് വേണ്ടി എത്തിയതാണ് അദ്ദേഹം. പരിപാടിയിലേക്ക് സംഘാടകർ ഏവരെയും സ്വാഗതം ചെയ്തു.
ബന്ധപ്പെടേണ്ട നമ്പറുകൾ:
085 166 7794
083 191 9038
087 056 6531
089 956 6465
089 438 1984
Discussion about this post

