ലിമെറിക്ക്: ലിമെറിക്കിൽ ശൂനോയോ നോമ്പ് ധ്യാനം അടുത്ത മാസം 9 ന്. റവ. ഫാ. ബഹനാൻ കോരുത് ധ്യാനത്തിന് നേതൃത്വം നൽകും. ലിമെറിക്ക് സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ ആയിട്ടാണ് ധ്യാനം സംഘടിപ്പിക്കുന്നത്.
വൈകീട്ട് അഞ്ച് മണി മുതൽ ധ്യാനം ആരംഭിക്കും. പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് സൂം പ്ലാറ്റ്ഫോമുവഴിയാണ് അവസരം. സന്ധ്യാ നമസ്കാരം, ദൈവമാതാവിനോടുള്ള മധ്യസ്ഥ പ്രാർത്ഥന, ധ്യാനം എന്നിവ ചടങ്ങിന്റെ ഭാഗമായി ഉണ്ടായിരിക്കുന്നതാണ്.
ധ്യാനത്തിന്റെ വിവരങ്ങൾ
Zoom ID: 4680761303
Password: RETREAT
കൂടുതൽ വിവരങ്ങൾക്കായി
ഫാ. അനു മാത്യു (വികാരി): 089 252 7449
രഞ്ജി ചാക്കോ (ട്രസ്റ്റി): 089 242 2180
മോൻസി ഏബ്രഹാം (സെക്രട്ടറി): 087 052 4307

