ബെൽഫാസ്റ്റ്: നതാലി കൊലക്കേസിൽ പ്രതിയ്ക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. പ്രതിയും നതാലി മക്നാലിയുടെ കാമുകനുമായ സ്റ്റീഫൻ മക്കല്ലാഗിന് 31 വർഷത്തെ തടവ് ശിക്ഷയാണ് ലഭിച്ചത്. ബെൽഫാസ്റ്റ് ക്രൗൺ കോടതിയുടേതാണ് ശിക്ഷാവിധി.
2022 ഡിസംബറിൽ ആയിരുന്നു അർമാഗ് സ്വദേശിനി നതാലി മക്നാലി കൊല്ലപ്പെട്ടത്. വീട്ടിൽവച്ച് സ്റ്റീഫൻ നതാലിയെ അതിക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെടുമ്പോൾ നതാലി 15 ആഴ്ച ഗർഭിണിയായിരുന്നു.
Discussion about this post

