Share Facebook Twitter LinkedIn Pinterest Email ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ കൗമാരക്കാരന് നേരെ ആക്രമണം. മുഖം മൂടി ധരിച്ചെത്തിയ അക്രമി ആയുധം കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വിവരങ്ങൾക്കായി പൊതുജന സഹായം തേടിയിട്ടുണ്ട്. Discussion about this post Post Views: 243 Join WhatsApp Channel assaulted attack gardai Police Top News