Browsing: warning

ഡബ്ലിൻ: ആമി കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിൽ വിവിധ കൗണ്ടികളിലെ മുന്നറിയിപ്പുകളിൽ മാറ്റം. ശക്തമായ കാറ്റിനെ തുടർന്ന് നേരത്തെ യെല്ലോ വാണിംഗ് ഏർപ്പെടുത്തിയ അഞ്ച് കൗണ്ടികളിൽ ഓറഞ്ച് വാണിംഗ് ഏർപ്പെടുത്തി.…

ഡബ്ലിൻ: അയർലൻഡിലെ പ്രമുഖ ഐഷാഡോ ബ്രാൻഡിനെതിരെ മുന്നറിയിപ്പ്. ഉത്പന്നത്തിന്റെ ഉപയോഗം ക്യാൻസറിന് കാരണമാകുന്ന പശ്ചാത്തലത്തിലാണ് യൂറോപ്യൻ കമ്മീഷന്റെ സേഫ്റ്റി ഗേറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഉത്പന്നം വിപണിയിൽ നിന്നും…

ഡബ്ലിൻ: ആമി കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിൽ അയർലൻഡിൽ 48 മണിക്കൂറിലേക്ക് ജാഗ്രതാ നിർദ്ദേശം നൽകി മെറ്റ് ഐറാൻ. അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ള സാഹചര്യത്തിലാണ് മുന്നറിയിപ്പ്. വളരെ അപകടകരവും…

കോർക്ക്: കോർക്കിലെ ലോഫ് വന്യജീവി സങ്കേതത്തിൽ പക്ഷിപ്പനി. മേഖലയിൽ ചത്ത നിലയിൽ കണ്ടെത്തിയ പക്ഷികളിൽ നടത്തിയ പരിശോധനയിലാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് വന്യജീവി സങ്കേതത്തിൽ…

കോർക്ക്: വെസ്റ്റ് കോർക്കിലെ മിസെൻ ദ്വീപിൽ ഭീമൻ തിമിംഗലത്തിന്റെ ജഡം കരയ്ക്കടിഞ്ഞതിന് പിന്നാലെ പ്രദേശവാസികൾക്ക് ജാഗ്രതാ നിർദ്ദേശം. തിമിംഗലത്തിന് സമീപം പോകരുതെന്ന് അധികൃതർ അറിയിച്ചു. ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാൻ…

ഡബ്ലിൻ: ഓസ്‌ട്രേലിയൻ ഫ്‌ളൂവിന്റെ പശ്ചാത്തലത്തിൽ അയർലൻഡിലെ ആശുപത്രികൾക്ക് മുന്നറിയിപ്പ് നൽകി ഐറിഷ് നഴ്സസ് ആൻഡ് മിഡൈ്വവ്സ് ഓർഗനൈസേഷൻ (ഐ എൻ എം ഒ). ആശുപത്രികളിലെ തിരക്ക് കുറയ്ക്കുന്നതിന്…

ഡബ്ലിൻ: അയർലൻഡിൽ സോഷ്യൽ മീഡിയ വഴിയുള്ള നിക്ഷേപ തട്ടിപ്പിനെതിരെ മുന്നറിയിപ്പുമായി ബാങ്ക് ഓഫ് അയർലൻഡ്. തട്ടിപ്പ് സംഘങ്ങളിൽ നിന്നും അകന്ന് നിൽക്കണമെന്ന് പൊതുജനങ്ങളോട് ബാങ്ക് ഓഫ് അയർലൻഡ്…

ഡബ്ലിൻ: അയർലൻഡിൽ ചൂട് വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ കാട്ടുതീ മുന്നറിയിപ്പുമായി കൃഷിവകുപ്പ്. തീപിടിത്ത സാദ്ധ്യത കണക്കിലെടുത്ത് ഓറഞ്ച് ഫോറസ്റ്റ് ഫയർ വാണിംഗ് ഏർപ്പെടുത്തി. വനമേഖലയ്ക്ക് സമീപം താമസിക്കുന്നവർ പ്രത്യേകം…

ഡബ്ലിൻ: അയർലൻഡിലെ കാർ ഡ്രൈവർമാർക്ക് മുന്നറിയിപ്പ്. ചൂട് കൂടുന്ന സാഹചര്യത്തിൽ ചില വസ്തുക്കൾ കാറുകളിൽ സൂക്ഷിക്കരുതെന്നാണ് അധികൃതർ പുറപ്പെടുവിച്ചിരിക്കുന്ന നിർദ്ദേശം. വളർത്തുമൃഗങ്ങളെ കാറുകളിൽ ഇരുത്തി പോകരുതെന്നും മുന്നറിയിപ്പുണ്ട്.…

കോർക്ക്: രാജ്യത്ത് അപകടകാരികളായ കടന്നലുകളായ ഏഷ്യൻ ഹോർനെറ്റുകളുടെ സാന്നിദ്ധ്യം കണ്ടെത്തിയതിന് പിന്നാലെ തേനീച്ച കർഷകർക്ക് മുന്നറിയിപ്പ്. കർഷകർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ഐറിഷ് ബീകീപ്പേഴ്‌സ് അസോസിയേഷൻ വ്യക്തമാക്കി.…