Browsing: warned

ടിപ്പററി: ലോഫ് ഡെർഗിൽ ആൽഗകൾ പൂക്കുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ടിപ്പററി കൗണ്ടി കൗൺസിൽ. ജാഗ്രത പാലിക്കണമെന്ന് കൗൺസിൽ അറിയിച്ചു. ഈ ആഴ്ച നടത്തിയ പശ്ചാത്തലത്തിലാണ് തടാകത്തിന്റെ…

ഡബ്ലിൻ: മാന്യമായ വസ്ത്രം ധരിക്കണമെന്ന് അഭിഭാഷകന് മുന്നറിയിപ്പ് നൽകി ജഡ്ജി. അഭിഭാഷകൻ ഓങ്ഹസ് മക്കാർത്തിയ്ക്കാണ് മുന്നറിയിപ്പ് നൽകിയത്. മൊബൈൽ ഫോൺ കൈവശം വച്ച് വാഹനമോടിച്ചതിന് സമൻസ് ലഭിച്ച…

ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ വടക്കൻ മേഖലയിലെ റോഡ് അടച്ചിടും. ഇന്ന് മുതൽ മൂന്ന് ആഴ്ചത്തേയ്ക്കാണ് റോഡ് അടച്ചിടുക. അതിനാൽ നഗരത്തിന്റെ വടക്ക് ഭാഗത്തേയ്ക്ക് യാത്ര ചെയ്യുന്നവർ മറ്റ്…

ഡബ്ലിൻ: അയർലൻഡിൽ ടയറുകൾ സൂക്ഷിച്ച സ്ഥലത്ത് തീപിടിത്തം. നിരവധി ടയറുകൾ കത്തിനശിച്ചു. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. പുക പടർന്ന പശ്ചാത്തലത്തിൽ പ്രദേശവാസികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. ബാലിബൗഗൽ…

ഡബ്ലിൻ: ഡ്രൈവിംഗ് ടെസ്റ്റ് പരീക്ഷാർത്ഥികൾക്ക് മുന്നറിയിപ്പുമായി ഗതാഗതമന്ത്രി ഷോൺ കാനി. ടെസ്റ്റുകൾ ബുക്ക് ചെയ്യാൻ തേർഡ് പാർട്ടി ആപ്പുകൾ ഉപയോഗിക്കരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഡബ്ലിനിലെ റാഹേനിയിലുള്ള ആർഎസ്എയുടെ…

ഡബ്ലിൻ: സമ്മറിന്റെ ഭാഗമായുള്ള സംഗീത പരിപാടികൾക്ക് തുടക്കം കുറിയ്ക്കാനിരിക്കെ റീസെയിൽ ടിക്കറ്റ് തട്ടിപ്പുകൾക്കെതിരെ ജാഗ്രതാ നിർദ്ദേശവുമായി ബാങ്ക് ഓഫ് അയർലൻഡ്. ടിക്കറ്റുകൾ വാങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ബാങ്ക്…

ഡബ്ലിൻ: സാമ്പത്തികം കൈകാര്യം ചെയ്യുന്നതിൽ ശ്രദ്ധ പുലർത്തണമെന്ന് അയർലൻഡിന് മുന്നറിയിപ്പ് നൽകി ഐഎംഎഫ്. വലിയ സാമ്പത്തിക ആഘാതം ഒഴിവാക്കാൻ അമിതമായ ചിലവ് കുറയ്ക്കണം എന്നാണ് നിർദ്ദേശം. നികുതി…

ഡബ്ലിൻ: ഡബ്ലിനിൽ ഡാർട്ട്, കമ്യൂട്ടർ, എന്റർപ്രൈസ് റെയിൽ സർവ്വീസുകളിൽ തടസ്സം നേരിടും. റെയിൽ ഐറാനാണ് ഇക്കാര്യം അറിയിച്ചത്. റാഹേനി പ്രദേശത്തെ ഓവർഹെഡ് ലൈനുകളിൽ സാങ്കേതിക തകരാർ സംഭവിച്ചിട്ടുണ്ട്.…

ഡബ്ലിൻ: യൂറോപ്യൻ യൂണിയന്റെ പുതിയ കസ്റ്റംസ് ചാർജ് നിലവിൽവരാനിരിക്കെ മുന്നറിയിപ്പുമായി ആമസോൺ. യുകെയിൽ നിന്നും വാങ്ങുന്ന സാധനങ്ങൾക്കും പുതിയ ചാർജ് ബാധകമാകുമെന്ന് ആമസോൺ അറിയിച്ചു. അടുത്ത മാസം…

ഡബ്ലിൻ: അന്തരീക്ഷ താപനില ഉയരുന്ന പശ്ചാത്തലത്തിൽ ആരോഗ്യം സംബന്ധിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി മെറ്റ് ഐറാൻ. ഹീറ്റ് സ്‌ട്രെസിന് സാധ്യതയുണ്ടെന്നാണ് മെറ്റ് ഐറാൻ വ്യക്തമാക്കുന്നത്. അതിനാൽ ശ്രദ്ധിക്കണമെന്നും മെറ്റ്…