ടിപ്പററി: ലോഫ് ഡെർഗിൽ ആൽഗകൾ പൂക്കുന്ന പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി ടിപ്പററി കൗണ്ടി കൗൺസിൽ. ജാഗ്രത പാലിക്കണമെന്ന് കൗൺസിൽ അറിയിച്ചു. ഈ ആഴ്ച നടത്തിയ പശ്ചാത്തലത്തിലാണ് തടാകത്തിന്റെ ചില ഭാഗങ്ങളിൽ ആൽഗകളുടെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഇതിന് പിന്നാലെ കൗൺസിൽ എച്ച്എസ്ഇയുമായി കൂടിയാലോചിക്കുകയായിരുന്നു.
. ഇത് ശരീരത്തിനകത്ത് പ്രവേശിച്ചാൽ നിരവധി ആരോഗ്യപ്രശ്നങ്ങൾ ആയിരിക്കും ഉണ്ടാകുക. ചർമ്മത്തിന് അസ്വസ്ഥതകൾ സൃഷ്ടിക്കാൻ ഇതിന് കഴിയും. അതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.ബ്ലൂ-ഗ്രീൻ ആൽഗകൾ വിഷവസ്തുക്കൾ ഉത്പാദിപ്പിക്കും
Discussion about this post

