Browsing: tractor

ക്ലെയർ: കൗണ്ടി ക്ലെയറിൽ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന കുട്ടിയെ ട്രാക്ടർ ഇടിച്ചു. സംഭവത്തിൽ സാരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയെ എയർലിഫ്റ്റ് ചെയ്യുകയായിരുന്നു. തിങ്കളാഴ്ച ഒഗോണെല്ലോയിലെ…

റോസ്‌കോമൺ: കൗണ്ടി റോസ്‌കോമണിൽ മോട്ടോർസൈക്കിൾ അപകടത്തിൽപ്പെട്ടു. സംഭവത്തിൽ ഒരാൾക്ക് അതിസാരമായി പരിക്കേറ്റു. 40 വയസ്സുകാരനാണ് പരിക്കേറ്റത്. ഇയാളെ ഗാൽവേ യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് കാസിൽറിയയ്ക്കടുത്തുള്ള…

ഡൗൺ: കൗണ്ടി ഡൗണിൽ ട്രാക്ടറുമായി ഇരുചക്രവാഹനം കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഭവം. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രോമോർ മേഖലയിലെ അഘ്‌നമോ…

കാവൻ: കൗണ്ടി കാവനിൽ ട്രാക്ടർ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ഞായറാഴ്ച ആയിരുന്നു സംഭവം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം…

തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ശബരിമലയിൽ ട്രാക്ടർ യാത്ര നടത്തിയ എഡിജിപി എം.ആർ. അജിത് കുമാറിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് സംസ്ഥാന പോലീസ് മേധാവി റവാദ ചന്ദ്രശേഖർ .…

ക്ലെയർ: ക്ലെയർ കൗണ്ടിയിൽ ട്രാക്ടർ ഇടിച്ച് ഒരു മരണം. 60 വയസ്സുകാരനാണ് മരിച്ചത്. ഇന്ന് രാവിലെ സിക്സ്മൈൽബ്രിഡ്ജിലെ കിൽമുറിയിൽ വച്ചായിരുന്നു അപകടം ഉണ്ടായത്. 60 കാരന്റെ മൃതദേഹം…

ഡബ്ലിൻ: അയർലന്റിലെ മോട്ടോർവേകളിൽ ട്രാക്ടറുകൾക്ക് നിരോധനം ഏർപ്പെടുത്തണമെന്ന് ആവശ്യം. ട്രക്ക് ഡ്രൈവർമാരുടെ സംഘടനയായ ഐറിഷ് റോഡ് ഹാളേജ് അസോസിയേഷനാണ് ഈ ആവശ്യം ഉയർത്തിയിരിക്കുന്നത്. റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിന്…