Browsing: Top News

ക്ലെയർ: കൗണ്ടി ക്ലെയറിൽ അപകടത്തിൽപ്പെട്ട് സൈക്കിൾ യാത്രികയായ വയോധികയ്ക്ക് ദാരുണാന്ത്യം. ടുള്ളയിലെ ടൂനാഗിൽ ആയിരുന്നു സംഭവം. വയോധിക സഞ്ചരിച്ച സൈക്കിൾ ട്രാക്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. എൽ3180 ശനിയാഴ്ച ഉച്ചയ്ക്ക്…

വെക്‌സ്‌ഫോർഡ്: കൗണ്ടി വെക്‌സ്‌ഫോർഡിൽ കാറിടിച്ച് കാൽനടയാത്രക്കാരിയ്ക്ക് പരിക്ക്. എന്നിസ്‌കോർത്തിയിലെ കുറാഗ്രെയ്ഗിൽ ആണ് സംഭവം. പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർ702 ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം.…

ഡബ്ലിൻ: യാത്രക്കാരിൽ നിന്നും ഹാൻഡ് ലഗേജ് ഫീസ് ഇടാക്കിയ വിമാനക്കമ്പനികൾക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യവുമായി യൂറോപ്യൻ ഉപഭോക്തൃ സംഘടന (ബിഇയുസി). സംഭവത്തിൽ യൂറോപ്യൻ കമ്മീഷനും ഉപഭോക്തൃ സംരക്ഷണ…

ക്രീസ്ലോഫ്:  കൗണ്ടി ഡൊണഗേലിലെ ക്രീസ്ലോഫിൽ ഉണ്ടായ സ്‌ഫോടനവുമായി  ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തയാളെ വിട്ടയച്ചു. ഇന്നലെ അറസ്റ്റ് ചെയ്ത 60 കാരനെയാണ് വിട്ടയച്ചത്. ഇയാൾക്ക് മേൽ കുറ്റങ്ങളൊന്നും ചുമത്തിയിട്ടില്ല.…

ഡബ്ലിൻ: ദ്രാവക രൂപത്തിലുള്ള വസ്തുക്കൾ  കയ്യിൽ സൂക്ഷിക്കുന്നത് സംബന്ധിച്ച നിയമങ്ങൾ കർശനമാക്കി ഡബ്ലിൻ വിമാനത്താവളം. നിയമ ലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് വിമാനത്താവളത്തിന്റെ തീരുമാനം. വേനൽ അവധി…

ഗാൽവെ: ഗാൽവെയിൽ കടലിൽ കുടുങ്ങിയ രണ്ടംഗ സംഘത്തെ രക്ഷിച്ച് റോയൽ നാഷണൽ ലൈഫ്‌ബോട്ട് ഇൻസ്റ്റിറ്റിയൂഷൻ ( ആർഎൻഎൽഐ). കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു സംഭവം. ഇരുവർക്കും യാതൊരു കുഴപ്പങ്ങളും…

ഡബ്ലിൻ: അനധികൃതമായി പാർക്ക് ചെയ്ത കാർ നീക്കം ചെയ്യുന്നതിനിടെ കേടുപാട് സംഭവിച്ചതിൽ ഉടമയ്ക്ക് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി. ഡബ്ലിൻ സ്വദേശിയായ ഓസ്‌കർ അഡോണിസ് മെർച്ചട്ടിന്റെ വാഹനത്തിനാണ്…

ഡബ്ലിൻ: അയർലന്റിൽ കുട്ടികൾക്ക് വേണ്ടിയുള്ള ആനുകൂല്യങ്ങൾ ( ചൈൽഡ് ബെനിഫിറ്റിസ്) വർദ്ധിപ്പിക്കാത്തതിൽ വിമർശനവുമായി സോഷ്യൽ ജസ്റ്റിസ് അയർലന്റ്. കഴിഞ്ഞ 9 വർഷമായി കുട്ടികളുടെ ക്ഷേമത്തിന് വേണ്ടി നൽകുന്ന…

ഡബ്ലിൻ: ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് പ്രതിഷേധിച്ച കേസിൽ കോടതി ചുമത്തിയ പിഴയ്‌ക്കെതിരെ നിയമപോരാട്ടവുമായി ഡോളോറസ് വെബ്‌സ്റ്റർ. പിഴ ചുമത്തിയ നടപടി പുന:പരിശോധിക്കണം എന്ന് ആവശ്യപ്പെട്ട് ഇവർ…

ഡബ്ലിൻ: അയർലന്റിൽ 20 വയസ്സിന് താഴെ അമ്മയാകുന്നവരുടെ എണ്ണത്തിൽ കുറവ്. കഴിഞ്ഞ 20 വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ അമ്പരപ്പിക്കുന്ന കുറവാണ് ഉണ്ടായിരിക്കുന്നത്. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് ആണ്…