Browsing: Top News

ഡബ്ലിൻ; നോർതേൺ അയർലന്റിലെ പോലീസുകാർ വലിയ മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി മുൻ പോലീസുകാരൻ. കഴിഞ്ഞ വർഷം 60 ശതമാനം ഉദ്യോഗസ്ഥരാണ് സിക്ക് ലീവ് എടുത്തത്. തുടർച്ചയായി…

ബെൽഫാസ്റ്റ്: നോർത്ത് ബെൽഫാസ്റ്റിൽ കത്തി കാട്ടി പ്രദേശവാസികളെ ഭീഷണിപ്പെടുത്തിയ ആളെ അറസ്റ്റ് ചെയ്ത് പോലീസ്. 46 കാരനെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇപ്പോഴും പോലീസ് കസ്റ്റഡിയിൽ ആണെന്നാണ്…

ബെൽഫാസ്റ്റ്: പലസ്തീൻ അനുകൂല പ്രതിഷേധത്തിന്റെ പേരിൽ ആക്ടിവിസ്റ്റിനെ അറസ്റ്റ് ചെയ്തതിൽ പോലീസിനെതിരെ അഭിഭാഷകർ. അറസ്റ്റിലായ 72 കാരി സ്യൂ പെന്റൽ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും, അറസ്റ്റ് അന്യായം…

മീത്ത്: കൗണ്ടി മീത്തിൽ കാറിടിച്ച് 60 കാരി മരിച്ചു. ഇന്നലെ രാത്രി 7.10 ഓട് കൂടിയായിരുന്നു സംഭവം. ആഷ്‌ബോണിലെ ഡബ്ലിൻ റോഡിൽ (ആർ135) വച്ചായിരുന്നു അപകടം ഉണ്ടായത്.…

ഡബ്ലിൻ: അയർലന്റിൽ മഴ തുടരുന്നു. തണുപ്പുള്ള കാലാവസ്ഥയാണ് ഈ വാരാന്ത്യത്തിൽ അയർലന്റിൽ അനുഭവപ്പെടുന്നത്. ഞായറാഴ്ചയും തിങ്കളാഴ്ചയും മഴയുള്ള കാലാവസ്ഥ തുടരും. മഴ ലഭിക്കുമെങ്കിലും ഇന്നും നാളെയും ദിവസം…

ഡബ്ലിൻ: അയർലന്റിൽ നിന്നും പുരാതന റോമൻ കലം കണ്ടെത്തി പുരാവസ്തു ഗവേഷകർ. കൗണ്ടി ഡബ്ലിനിലെ ലോഫ്ഷിന്നി ഗ്രാമത്തിനടുത്തുള്ള ദ്രുമനാഗിൽ നടത്തിയ പരിശോധനയിലാണ് കലം കണ്ടെത്തിയത്. ചരിത്രത്തിൽ ആദ്യമായിട്ടാണ്…

ഡബ്ലിൻ: പ്രോസ്‌റ്റേറ്റ് ക്യാൻസർ ബാധിച്ചുവെന്ന വെളിപ്പെടുത്തലുമായി ഗായകനും പരിസ്ഥിതി പ്രവർത്തകനുമായ ഫിയർഗൽ ഷാർക്കി . ശരിയായി ചികിത്സ തേടിയതിനാൽ ഇപ്പോൾ രോഗമുക്തനായി. 50 വയസ്സ് കഴിഞ്ഞാൽ എല്ലാ…

ഡബ്ലിൻ: ഇസ്രായേലുമായുള്ള വ്യാപരം അവസാനിപ്പിക്കാനുള്ള നീക്കവുമായി അയർലന്റ്. ഇതുസംബന്ധിച്ച് നിയമം കൊണ്ടുവരുമെന്ന് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് പറഞ്ഞു. ഇസ്രായേൽ- പലസ്തീൻ സംഘർഷം തുടരുന്നതിന്റെ പശ്ചാത്തലത്തിലാണ് അയർലന്റിന്റെ നിർണായ…

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ ആവിഷ്‌കരിക്കുന്ന ഗതാഗത പരിഷ്‌കരണ പദ്ധതിയുടെ രണ്ടാംഘട്ടം പ്രാബല്യത്തിൽ. ഞായറാഴ്ച മുതലാണ് നഗരത്തിൽ പുതിയ പരിഷ്‌കരണങ്ങൾ നിലവിൽ വന്നത്. ഇന്ന് മുതൽ നഗരത്തിലെ ചില…

ഡബ്ലിൻ: അയർലന്റിൽ വളർത്തുമൃഗങ്ങൾ വ്യാപകമായി ശാരീരിക ഉപദ്രവങ്ങൾക്ക് ഇരയാകുന്നുവെന്ന് സോനാസിന്റെ സർവീസസ് മേധാവി സിയോബൻ ഫെർഗൂസൺ. കുട്ടികളും മുതിർന്നവരും വളർത്തുമൃഗങ്ങളെ മർദ്ദിക്കുന്നുണ്ട്. ഇത് ഗൗരവാമായ വിഷയം ആണെന്നും…