Browsing: Suresh Gopi

ന്യൂഡൽഹി: ഈസ്റ്റർ ദിവസം ജെഇഇ മെയിൻ രണ്ടാംഘട്ട പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു ദിവസം പരീക്ഷാ സൗകര്യം ഒരുക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഇക്കാര്യത്തിൽ…

പാലക്കാട്: മഹിളാ കോൺഗ്രസ് പാലക്കാട് ജില്ലാ സെക്രട്ടറി ജയലക്ഷ്മി ബിജെപിയിൽ ചേർന്നു. ഷൊർണൂരിലെ ബിജെപി സ്ഥാനാർത്ഥി ശങ്കു ടി ദാസിന്റെ പ്രചാരണ പരിപാടിക്കിടെയാണ് ജയലക്ഷ്മി ബിജെപിയിൽ ചേർന്നത്.…

തൃശൂർ : ശിവരാത്രി ചടങ്ങിൽ പങ്കെടുക്കാനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഔദ്യോഗിക വാഹനം എത്താത്തതിനെ തുടർന്ന് ഓട്ടോറിക്ഷയിൽ മടങ്ങി. ശിവരാത്രി മഹാപരിക്രമയാത്രയ്ക്കിടയിലാണ് സംഭവം. വടക്കുനാഥ ക്ഷേത്രത്തിന് സമീപമായിരുന്നു…

തിരുവനന്തപുരം: ജനങ്ങളുടെ മനോഭാവം മാറിയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സ്വർണ്ണ കുംഭകോണമോ മറ്റ് വിവാദങ്ങളോ പൊതുജനങ്ങളെ ബാധിക്കില്ലെന്നും തിരഞ്ഞെടുപ്പിന് തയ്യാറെടുക്കേണ്ടത് ജനങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരം ശാസ്തമംഗലത്ത്…

കൊച്ചി : ഇന്ത്യയിൽ ബുള്ളറ്റ് ട്രെയിൻ വരേണ്ട സമയമായെന്നും ടൂറിസം, പെട്രോളിയം മന്ത്രിയാണെങ്കിലും റെയിൽവേയ്ക്കായി കഠിനാധ്വാനം ചെയ്യാൻ തയ്യാറാണെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി . എറണാകുളം-ബെംഗളൂരു റൂട്ടിൽ…

തൃശൂർ : കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ‘ ഒറ്റ തന്തയ്ക്ക് പിറന്നവൻ ‘ പരാമർശം സ്ത്രീവിരുദ്ധമാണെന്ന് മന്ത്രി വി ശിവൻ കുട്ടി . ഒരു കുഞ്ഞിന്റെ ജനനത്തിൽ…

തൃശൂർ : കോർപ്പറേഷൻ മേയർ എം.കെ. വർഗീസ് ബിജെപിയിൽ ചേരുമെന്ന് സൂചന നൽകി കേന്ദ്രമന്ത്രി സുരേഷ് ഗോപി . കലുങ്ക് ചർച്ചകൾക്കിടെ, കോർപ്പറേഷൻ ഭരണവും തൃശൂർ എംഎൽഎ…

കൊച്ചി ; ഒരു രാഷ്ട്രീയത്തിനും അവകാശപ്പെട്ടതല്ല അയ്യപ്പനെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ശബരിമലയില്‍ നടന്നതിനു വലിയ ശിക്ഷ ഏറ്റുവാങ്ങേണ്ടി വരും. ചെമ്പ് സ്വര്‍ണ രസതന്ത്രം വലിയ മാറ്റമാണ്…

തൃശൂർ : കലുങ്ക് സംവാദത്തിനിടെ കൊച്ചു വേലായുധൻ എന്നയാളുടെ നിവേദനം നിരസിച്ചത് കൈപ്പിഴയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി . തന്റെ വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താൻ ശ്രമം നടക്കുന്നുണ്ടെന്നും…

കൊച്ചി: ഛത്തീസ്ഗഢിൽ അറസ്റ്റിലായ സിസ്റ്റർ പ്രീതി മേരിയുടെ അങ്കമാലിയിലെ വീട് സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി . . വിഷയത്തിൽ പ്രതികരിക്കാത്തതിനും കുടുംബത്തെ സന്ദർശിക്കാത്തതിനും സുരേഷ് ഗോപിക്കെതിരെ…