Browsing: public sector

ഡബ്ലിൻ: അയർലൻഡിൽ നാളെ നടത്താനിരുന്ന സമരത്തിൽ നിന്നും പിന്മാറി ട്രേഡ് യൂണിയനുകൾ. ശമ്പളകരാറുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ അവസാനിച്ചതിന് പിന്നാലെയാണ് സമരത്തിൽ നിന്നും യൂണിയനുകൾ പിന്മാറിയത്. നാളെ 24…

ഡബ്ലിൻ: അയർലൻഡിൽ പണിമുടക്കിനോട് അനുബന്ധിച്ച് വിവിധ നഗരങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തും. വ്യാഴാഴ്ച എട്ട് നഗരങ്ങളിലായിരിക്കും യൂണിയനുകളുടെ നേതൃത്വത്തിൽ പ്രകടനം നടത്തുക. വ്യാഴാഴ്ചയാണ് ശമ്പളകരാറുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ…

ഡബ്ലിൻ: പുതിയ ശമ്പളകരാറിൽ ധാരണയാകാത്ത പശ്ചാത്തലത്തിൽ ഇന്ന് യോഗം ചേരാൻ ട്രേഡ് യൂണിയനുകൾ. പ്രതിഷേധം ഉൾപ്പെടെയുള്ള ഭാവി പരിപാടികൾ ചർച്ച ചെയ്യും. വെള്ളിയാഴ്ച രാത്രി നടത്തിയ ചർച്ചകൾ…

ഡബ്ലിൻ: പൊതുമേഖലാ ജീവനക്കാരുടെ ശമ്പള കരാറിൽ ചർച്ചകൾ തുടരുന്നു. ഇന്നത്തോടെ 10ാം ദിവസത്തിലേയ്ക്കാണ് ചർച്ച കടന്നത്. വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷനിലാണ് ചർച്ച. ട്രേഡ് യൂണിയൻ പ്രതിനിധികളും സർക്കാരുമാണ്…

ഡബ്ലിൻ: ശമ്പളകരാറുമായി ബന്ധപ്പെട്ട് വർക്ക്‌പ്ലേസ് റിലേൻസ് കമ്മീഷനിൽ ഇന്ന് ചർച്ച ആരംഭിച്ചു. രാവിലെയാണ് ചർച്ച ആരംഭിച്ചത്.വിവിധ ട്രേഡ് യൂണിയൻ പ്രതിനിധികളും സർക്കാർ നിയോഗിച്ച സംഘവും തമ്മിലാണ് ചർച്ച.…

ഡബ്ലിൻ: ശമ്പളകരാറുമായി ബന്ധപ്പെട്ട് പൊതുമേഖലാ തൊഴിലാളികളുമായി വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷനിൽ തിങ്കളാഴ്ച മുതൽ ചർച്ചകൾ ആരംഭിക്കും. രണ്ടാമത്തെ സമരം പിൻവലിച്ചതിന് പിന്നാലെയാണ് ഔപചാരിക ചർച്ചയുടെ വിവരങ്ങൾ പുറത്തുവരുന്നത്.…

ഡബ്ലിൻ: അയർലൻഡിലെ ട്രേഡ് യൂണിയൻ നേതാക്കൾ ഇന്ന് യോഗം ചേരും. ഇന്നലെ നടന്ന സമരത്തെക്കുറിച്ച് വിലയിരുത്തുന്നതിന് വേണ്ടിയാണ് നേതാക്കൾ ഇന്ന് യോഗം ചേരുന്നത്. നാല് ട്രേഡ് സംഘടനകളിലെ…

ഡബ്ലിൻ: അയർലൻഡിൽ ഇന്നലെ നടന്ന പൊതുമേഖലാ ജീവനക്കാരുടെ പണിമുടക്കിൽ പങ്കെടുത്ത് മലയാളികളും. എല്ലാ ട്രേഡ് യൂണിയനുകളിലുമുള്ള മലയാളികളും ഇന്നലത്തെ പണിമുടക്കിൽ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഐഎൻഎംഒയിലെ അംഗങ്ങളാണ് ഏറ്റവും…

ഡബ്ലിൻ: അയർലൻഡിൽ ഇന്ന് പൊതുമേഖലാ ജീവനക്കാർ സമരം ചെയ്യും. ശമ്പളകരാർ പുതുക്കുന്നതിലെ കാലതാമസത്തിൽ പ്രതിഷേധിച്ചാണ് പൊതുമേഖലയിലെ ജീവനക്കാർ ഇന്ന് സമരം ചെയ്യുന്നത്. ഏകദേശം മൂന്ന് ലക്ഷത്തോളം ജീവനക്കാരാണ്…

ഡബ്ലിൻ: ലെയ്ൻസ്റ്റർ ഹൗസ് ബുധനാഴ്ച അടച്ചിടും. പൊതുമേഖലാ ജീവനക്കാരുടെ പണിമുടക്കിന്റെ പശ്ചാത്തലത്തിലാണ് അടച്ചിടൽ. മൂന്ന് ലക്ഷം ജീവനക്കാരുടെ സേവനമാണ് ലെയ്ൻസ്റ്റർ ഹൗസ് പ്രയോജനപ്പെടുത്തുന്നത്. ശമ്പളക്കരാറുമായി ബന്ധപ്പെട്ട തർക്കത്തെ…