Browsing: PSNI

ഡൗൺ: കൗണ്ടി ഡൗണിൽ വീട്ടിലുണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ച സംഭവത്തിൽ ഊർജ്ജിത അന്വേഷണവുമായി പോലീസ്. സംഭവത്തിന്റെ ദൃക്‌സാക്ഷികൾ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച…

ഡബ്ലിൻ: കൂടുതൽ പിഎസ്എൻഐ അംഗങ്ങൾക്ക് ടേസറുകൾ നൽകുന്നതുമായി ബന്ധപ്പെട്ട് സമ്മിശ്ര പ്രതികരണം. തങ്ങളുടെ സുരക്ഷയ്ക്കായി ഈ നടപടി അനിവാര്യമാണെന്ന് പോലീസ് ഫെഡറേഷൻ പറയുമ്പോൾ ഇതിൽ ആംനസ്റ്റി ഇന്റർനാഷണൽ…

അർമാഗ്: കൗണ്ടി അർമാഗിൽ കാറിൽ തീപിടിത്തം. ഒരാൾക്ക് ദാരുണാന്ത്യം. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. മരിച്ചയാളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു തീപിടിത്തം…

അർമാഗ്: ഇ- സ്‌കൂട്ടറുകളുടെയും സ്‌ക്രാംബ്ലറുകളുടെയും നിയമവിരുദ്ധ ഉപയോഗം തടയാൻ കർശന പരിശോധനയുമായി പിഎസ്എൻഐ. വെള്ളി, ശനി ദിവസങ്ങളിൽ നടത്തിയ പരിശോധനകളിൽ നിരവധി ഇ- ബൈക്കുകൾ, ഇ- സ്‌കൂട്ടറുകൾ,…

ഡെറി: കൗണ്ടി ഡെറിയിലെ മാധ്യമപ്രവർത്തകയുടെ കൊലപാതകത്തിൽ വീണ്ടും അന്വേഷണവുമായി പോലീസ്. മാധ്യമപ്രവർത്തക ലൈറ മക്കീയുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് പോലീസ് വിവരങ്ങൾക്കായി പുതിയ അഭ്യർത്ഥന പുറപ്പെടുവിച്ചത്. 2019 ഏപ്രിൽ…

ഡെറി: കൗണ്ടി ഡെറിയിൽ സ്‌ഫോടക വസ്തു നിയന്ത്രിത സ്‌ഫോടനത്തിലൂടെ നിർവ്വീര്യമാക്കി പോലീസ്. ഡംഗിവനിലെ ഫോർഗ്ലെൻ റോഡിൽ ആയിരുന്നു സംഭവം. പൈപ്പ് ബോംബാണ് നിയന്ത്രിത സ്‌ഫോടനത്തിലൂടെ നിർവ്വീര്യമാക്കിയത്. കഴിഞ്ഞ…

ബെൽഫാസ്റ്റ്: സാമ്പത്തിക സമ്മർദ്ദം നോർതേൺ അയർലൻഡ് പിഎസ്എൻഐയുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. ബജറ്റിലെ കുറവും ഫണ്ടിംഗിലെ അനിശ്ചിതത്വവും സർവ്വീസിന്റെ പ്രവർത്തനശേഷിയെ ബാധിക്കുന്നുണ്ടെന്നാണ് പോലീസിംഗ് ഇൻസ്‌പെക്ടറേറ്റ് വ്യക്തമാക്കുന്നത്. വെള്ളിയാഴ്ച…

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ ലഹരി കേസുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. 34 വയസ്സുള്ള വ്യക്തിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇയാളുടെ ആക്രമണത്തിൽ പോലീസ്…

ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡിൽ രണ്ട് പോലീസുകാർക്കെതിരെ നടപടി. ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. വനിതാ ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറിയ സംഭവത്തിലാണ് ഇരുവർക്കുമെതിരെ നടപടി. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് ഇരുവർക്കുമെതിരെ നടപടി…

ഡബ്ലിൻ: ലൈംഗിക പീഡന കേസിൽ വിചാരണ നേരിടുന്ന മുൻ ഡിയുപി ലീഡർ ജെഫ്രി ഡൊണാൾഡ്‌സണിനെ പറ്റി പുതിയ ആരോപണങ്ങൾ ഉയർന്നുവന്നതിനെത്തുടർന്ന് ഡിയുപി സ്വതന്ത്ര അവലോകനം പ്രഖ്യാപിച്ചു. ജെഫ്രി…