Browsing: PSNI

ബെൽഫാസ്റ്റ്: ഗായിക കാറ്റി സിംപ്‌സണിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഉണ്ടായ പരാജയത്തിൽ മാപ്പ് പറഞ്ഞ് പോലീസ്. കഴിഞ്ഞ ദിവസം വടക്കൻ അയർലൻഡിലെ നീതിന്യായ വകുപ്പ് നിയോഗിച്ച ഡോ.…

ഡൺമറി: സൗത്ത് ബെൽഫാസ്റ്റിലെ ഡൺമറിയിൽ പോലീസ് സ്‌റ്റേഷന് മുൻപിൽ ഉണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരാൾ അറസ്റ്റിൽ. 66 വയസ്സുള്ള വ്യക്തിയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ…

ഡൺമറി: വെസ്റ്റ് ബെൽഫാസ്റ്റിലെ ഡൺമറിയിൽ പോലീസ് സ്‌റ്റേഷന് മുൻപിൽ പൊട്ടിത്തെറി. കഴിഞ്ഞ ദിവസം ഉണ്ടായ സ്‌ഫോടനത്തിന്റെ ചിത്രങ്ങളും വീഡിയോകളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ പിഎസ്എൻഐ അന്വേഷണം ആരംഭിച്ചു.…

ഡെറി: കൗണ്ടി ഡെറിയിൽ പോലീസുകാരെ ആക്രമിച്ച കേസിൽ പ്രതിയ്‌ക്കെതിരെ കുറ്റം ചുമത്തി കോടതി. 19 വയസ്സുള്ള യുവാവാണ് കേസിലെ പ്രതി. ഇയാൾക്കെതിരെ പോലീസുകാരെ ആക്രമിച്ചതിന് രണ്ട് കൗണ്ടും…

ബെൽഫാസ്റ്റ്: ഇന്ധനവില വർധനവിനെതിരെ വടക്കൻ അയർലൻഡിൽ പ്രതിഷേധിക്കുന്നവർക്ക് മുന്നറിയിപ്പുമായി പോലീസ്. ജനജീവിതത്തിന് തടസ്സം ഉണ്ടാക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം പ്രതിഷേധത്തെ തുടർന്ന്…

ആൻഡ്രിം: കൗണ്ടി ആൻഡ്രിമിൽ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. ഇന്നലെ രാവിലെയായിരുന്നു സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയത്. ഗ്ലൈനാമിലെ ഫെയ്‌സ്ടൗൺ റോഡിൽ ആയിരുന്നു സ്‌ഫോടക…

ബെൽഫാസ്റ്റ്: ന്യൂറിയിൽ സ്‌ഫോടക വസ്തു കണ്ടെത്തി. ഇതേ തുടർന്ന് മേഖലയിൽ സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. തിങ്കളാഴ്ച ആഷ്‌ഗ്രോവ് റോഡിലാണ് ഉപകരണം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.…

ടൈറോൺ: കൗണ്ടി ടൈറോണിൽ വാഹാനപകടം. ഇതേ തുടർന്ന് അടിയന്തിര സേവനങ്ങൾ സ്ഥലത്ത് എത്തി. ചാൾമൗണ്ട് റൗണ്ടെബൗട്ടിനും ലിസ്‌ബോഫിൻ റോഡ് ജംഗ്ഷനും ഇടയിൽ ആയിരുന്നു സംഭവം. ഇതേ തുടർന്ന്…

ബെൽഫാസ്റ്റ്: വടക്കൻ അയർലൻഡ് പോലീസ് സേനയിൽ ചേരാൻ ലഭിച്ചത് നാലായിരത്തിലധികം അപേക്ഷകൾ. ഇതിൽ 65 ശതമാനം പേർ പ്രൊട്ടസ്റ്റന്റുകളും 26 ശതമാനം പേർ കത്തോലിക്കരുമാണ്. സോഷ്യൽ മീഡിയ…

ബെൽഫാസ്റ്റ്: നോർത്ത് ബെൽഫാസ്റ്റിൽ യുവാവിന് വെടിയേറ്റ സംഭവത്തിൽ ഊർജ്ജിത അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തിന്റെ ദൃക്‌സാക്ഷികളും സംഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ അറിയുന്നവരും എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.…