Browsing: open

ഒഫാലി: മിഡ്‌ലാൻഡിന് കൂടുതൽ രുചിപകരാനെത്തുന്നത് പ്രമുഖരായ രണ്ട് റെസ്റ്റോറന്റ് കമ്പനികൾ. ലാവോയിസ്, ഒഫാലി എന്നീ കൗണ്ടികളിലാണ് പുതിയ റെസ്റ്റോറന്റുകൾ തുറക്കുന്നത്. ഒഫാലിയും വെൻഡീസും ലാവോയിസിൽ പോപ്പീസുമാണ് തങ്ങളുടെ…

ഡബ്ലിൻ: അയർലൻഡിലെ ഏറ്റവും ഹരിതാഭമായ പ്രദേശം ( ഗ്രീനസ്റ്റ് പ്ലേസ്) കണ്ടെത്തുന്നതിനായുള്ള നാമനിർദ്ദേശം സ്വീകരിക്കാൻ ആരംഭിച്ചു. ഓരോ ആളുകൾക്കും തങ്ങളുടെ സ്ഥലം പ്രകൃതിരമണീയമാണെന്ന് തോന്നുന്നുണ്ടെന്നും പ്രദേശം നിർദ്ദേശിക്കാം.…

ഡബ്ലിൻ: കൗണ്ടി ഡബ്ലിനിൽ കോസ്റ്റ് റെന്റൽ പ്രോപ്പർട്ടികൾക്കായുള്ള അപേക്ഷകൾ സ്വീകരിക്കാൻ ആരംഭിച്ചു. ബാൽബ്രിഗനിലെ ഫോക്‌സ്ടൗൺ പാർക്കിലാണ് വീടുകൾ നിർമ്മിച്ചിരിക്കുന്നത്. അപേക്ഷകർക്ക് ഈ വർഷം ഓഗസ്റ്റ് മുതൽ വീടുകൾ…

ഡൗൺ: അയർലൻഡിൽ ആദ്യമായി ആരംഭിക്കുന്ന പബ്ബിന്റെ പേര് പുറത്തുവിട്ട് ലിഡിൽ. കൗണ്ടി ഡൗണിലാണ് ലിഡിൽ ആദ്യത്തെ പബ്ബ് തുറക്കുന്നത്. അടുത്ത മാസമാണ് പബ്ബിന്റെ ഉദ്ഘാടനം. ദി മിഡിൽആലി…

ഡൊണഗൽ: ഡൊണഗൽ വളണ്ടിയർ സെന്ററിന്റെ ഈ വർഷത്തെ വളണ്ടിയർ റെക്കഗ്നിഷൻ പുരസ്‌കാരത്തിനായുള്ള നാമനിർദ്ദേശങ്ങൾ സ്വീകരിക്കാൻ ആരംഭിച്ചു. സമൂഹത്തിന്റെ നന്മയ്ക്കും മാറ്റത്തിനും വേണ്ടി പ്രവർത്തിച്ച സന്നദ്ധ പ്രവർത്തകർക്കും കമ്യൂണിറ്റികൾക്കുമാണ്…

ഡബ്ലിൻ: അയർലൻഡിലെ രണ്ട് മണ്ഡലങ്ങൾ ഇന്ന് പോളിംഗ് ബൂത്തിലേക്ക്. ഗാൽവേ വെസ്റ്റ്, ഡബ്ലിൻ സെൻട്രൽ എന്നീ മണ്ഡലങ്ങളിലാണ് ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മണി മുതൽ…

ഡബ്ലിൻ: നോർത്ത്‌സൈഡ് ഷോപ്പിംഗ് സെന്ററിൽ പുതിയ സൂപ്പര്‍‌സ്റ്റോർ തുറന്ന് ടെസ്‌കോ. എല്ലാ ദിവസവും രാവിലെ 8 മണി മുതൽ രാത്രി 9 മണിവരെ സ്‌റ്റോർ തുറന്ന് പ്രവർത്തിക്കും.…

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റ് സിറ്റി സെന്ററിൽ പ്രവർത്തനം ആരംഭിക്കാനുള്ള നീക്കവുമായി കിൻ ആൻഡ് ഫോൾക്ക്. ഇതിനായുള്ള അനുമതി ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചു. ബെറി സ്ട്രീറ്റിൽ പ്രവർത്തനം ആരംഭിക്കാനാണ് ബേക്കറി…

കിൽഡെയർ: പ്രമുഖ ഗായകൻ ഡാനിയേൽ ഒ ഡോണലിന്റെയും ഭാര്യ മജെല്ലയുടെയും ജീവിതം പ്രമേയമാകുന്ന പ്രദർശനത്തിന് കൗണ്ടി കിൽഡെയറിൽ തുടക്കമാകും. ന്യൂബ്രിഡ്ജ് സിൽവർവെയറിലെ മ്യൂസിയം ഓഫ് സ്റ്റൈൽ ഐക്കണിലാണ്…

കോർക്ക്: കോർക്കിൽ പുതിയ സ്റ്റോർ തുറക്കാൻ ഡെക്കാത്‌ലോൺ. ഡഗ്ലസിലെ ഷോപ്പിംഗ് സെന്ററിൽ ടെസ്‌കോയ്ക്കുള്ളിലാണ് പുതിയ സ്റ്റോർ തുറക്കുക. സമ്മറിൽ പുതിയ സ്റ്റോറിന്റെ ഉദ്ഘാടനം ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.…