Browsing: next week

ഡബ്ലിൻ: അയർലൻഡിൽ ചൂടുള്ള കാലാവസ്ഥ തുടരുമെന്ന് വ്യക്തമാക്കി മെറ്റ് ഐറാൻ. വെള്ളിയാഴ്ചവരെ രാജ്യത്ത് ഉയർന്ന ചൂട് അനുഭവപ്പെടും. നിലവിൽ ബുധനാഴ്ചവരെ രാജ്യത്ത് ഉയർന്ന ചൂടിനെ തുടർന്നുള്ള യെല്ലോ…

ഡബ്ലിൻ: അയർലൻഡിൽ ചൂടുള്ള കാലാവസ്ഥ തുടരും. അടുത്ത വെള്ളിയാഴ്ച വരെ അയർലൻഡിൽ ചൂടുള്ള കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുകയെന്നാണ് മെറ്റ് ഐറാന്റെ ഏറ്റവും പുതിയ പ്രവചനം. ഇതിന്റെ പശ്ചാത്തലത്തിൽ…

ഡബ്ലിൻ: ഒരിടവേളയ്ക്ക് ശേഷം അയർലൻഡിൽ ചൂടുള്ള കാലാവസ്ഥ തിരിച്ചെത്തുമെന്ന മുന്നറിയിപ്പുമായി മെറ്റ് ഐറാൻ. അടുത്ത ആഴ്ചയോടെ രാജ്യത്ത് ചൂട് കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. അന്തരീക്ഷ…

ഡബ്ലിൻ: അയർലൻഡിൽ വരും ദിവസങ്ങളിൽ ചൂട് ഉയരുമെന്ന് മെറ്റ് ഐറാൻ. അന്തരീക്ഷ താപനില 26 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ട്. തിങ്കൾ, ചൊവ്വ ദിവസങ്ങൾ ഈ…

ഡബ്ലിൻ: അയർലൻഡിൽ വരും ദിവസങ്ങളിൽ അതിശക്തമായ മഴ ലഭിക്കുമെന്ന് മെറ്റ് ഐറാൻ. വെള്ളപ്പൊക്കത്തിനുൾപ്പെടെ സാധ്യതയുണ്ട്. ഈ വരുന്ന വ്യാഴാഴ്ച മുതൽ രാജ്യത്ത് അതിശക്തമായ മഴ ആയിരിക്കും ലഭിക്കുകയെന്നാണ്…

ഡബ്ലിൻ: നാഷണൽ ആംബുലൻസ് സർവ്വീസിലെ ജീവനക്കാർ അടുത്ത ആഴ്ച നടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു. കഴിഞ്ഞ ദിവസം ലേബർ കോടതിയും എച്ച്എസ്ഇയുമായുള്ള ചർച്ചകളിൽ സമവായത്തിൽ എത്തിയതിനെ തുടർന്നാണ് സമരം…

ഡബ്ലിൻ: രാജ്യത്ത് വർധിച്ചുവരുന്ന ഇന്ധനവിലയ്ക്ക് പരിഹാരം കാണാൻ അയർലൻഡ് സർക്കാർ. ഇതിന്റെ ഭാഗമായി ഇന്ധനത്തിന്റെ എക്‌സൈസ് തീരുവ കുറയ്ക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഉപപ്രധാനമന്ത്രി സൈമൺ ഹാരിസാണ് ഇത്…

ഡബ്ലിൻ: അയർലൻഡിലെ രണ്ട് പ്രമുഖ വിമാനത്താവളങ്ങൾ വഴി 9 ലക്ഷത്തോളം യാത്രികർ സഞ്ചരിക്കാൻ സാധ്യത. ഡബ്ലിൻ, ഷാനൻ എന്നീ വിമാനത്താവളങ്ങളിലാണ് അടുത്തവാരം ഇത്രയും അധികം യാത്രികരെ പ്രതീക്ഷിക്കുന്നത്.…

ഡബ്ലിൻ: അയർലൻഡിൽ ഈ വാരവും മഴയുള്ള കാലാവസ്ഥ തുടരുമെന്ന് മെറ്റ് ഐറാൻ. ഇന്ന് മുതൽ ഈ വാരം മുഴുവൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിയ തോതിലോ ശക്തമായോ…

ഡൊണഗൽ: സൗത്ത് ഡൊണഗലിലെ റിസർവോയറിൽ നാളെ മുതൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുമെന്ന് ഉയിസ് ഐറാൻ. ഇതേ തുടർന്ന് ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുകൾ നേരിടാം. ഉപഭോക്താക്കൾ സഹകരിക്കണമെന്നും അധികൃതർ വ്യക്തമാക്കി.…