Browsing: murder

ബെൽഫാസ്റ്റ്: ലിസ്ബണിൽ 42 കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് 38 വയസ്സുള്ള സ്ത്രീയെയും 37 വയസ്സുള്ള പുരുഷനെയും പോലീസ് അറസ്റ്റ് ചെയ്തു.…

കോഴിക്കോട്: ആറ് വർഷം മുമ്പ് കാണാതായ കോഴിക്കോട് സ്വദേശി വിജിലിന്റെ അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തി. സരോവരം ബയോ പാർക്കിന് സമീപമുള്ള തണ്ണീർത്തടത്തിൽ നിന്നാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. മൃതദേഹം…

പത്തനംതിട്ട : മല്ലപ്പള്ളി പോസ്റ്റോഫീസിന് സമീപം ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു.പുലിയിടശേരില്‍ രഘുനാഥന്‍ (62), ഭാര്യ സുധ (55) എന്നിവരെയാണ് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.…

അർമാഗ്: കൗണ്ടി അർമാഗിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മൗണ്ട്‌നോറിസിലെ ക്രഷർ ഗ്രീൻ മേഖലയിൽ ആയിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് 39 വയസ്സുള്ളയാളെ പോലീസ് അറസ്റ്റ് ചെയ്തു.…

ഡബ്ലിൻ: നോർത്ത് ഡബ്ലിനിൽ നിന്നുള്ള മൂന്ന് വയസ്സുകാരന്റെ തിരോധാനത്തിൽ നിർണായക വഴിത്തിരിവ്. കുട്ടിയെ കൊന്ന് വീടിനുള്ളിൽ കുഴിച്ചിട്ടുവെന്നാണ് സൂചന. ഇതേ തുടർന്ന് ഡബ്ലിനിൽ ഒരു വീട്ടിൽ ഗാർഡ…

ഡൗൺ: കൗണ്ടി ഡൗണിലെ ന്യൂകാസിലിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. കൊലപാതകമെന്ന നിഗമനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സ്ലീവെൻബ്രോക്ക് അവന്യൂ മേഖലയിൽ ആയിരുന്നു സംഭവം.…

ബെൽഫാസ്റ്റ്: വെസ്റ്റ് ബെൽഫാസ്റ്റിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത് സ്വന്തം സഹോദരൻ. പ്രതിയായ മാർട്ടിൻ ലവ്‌റി (32) യെ കോടതിയിൽ ഹാജരാക്കി. 30 വയസ്സുള്ള ഷെയ്ൻ ലവ്‌റിയെ ആണ് മാർട്ടിൻ…

ടിപ്പററി: കൗണ്ടി ടിപ്പററിയിൽ വീടിനുള്ളിൽ ഐറിഷ് റെയിൽ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൗമാരക്കാരൻ അറസ്റ്റിൽ. ക്ലോൺമെൽ ഗാർഡ സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരാണ് കൗമാരക്കാരനെ അറസ്റ്റ് ചെയ്തത്.…

ഡൗൺപാട്രിക്: ഡൗൺപാട്രിക്കിൽ കൊല്ലപ്പെട്ട സ്റ്റീഫൻ ബ്രാന്നിഗന്റെ മൃതദേഹം ശനിയാഴ്ച സംസ്‌കരിക്കും. കുടുംബമാണ് സംസ്‌കാര ചടങ്ങുകളുടെ വിശദാംശങ്ങൾ പുറത്തുവിട്ടത്. ഞായറാഴ്ച വൈകീട്ടോടെയായിരുന്നു മരിയൻ പാർക്കിലെ വീട്ടിൽ അദ്ദേഹത്തെ മരിച്ച…

ഡൗൺ: കൗണ്ടി ഡൗണിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവവും പുരോഹിതന് നേരെയുണ്ടായ ആക്രമണവും തമ്മിൽ ബന്ധമുണ്ടെന്ന് പോലീസ്. യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് 30 വയസ്സുള്ള യുവാവിനെ…