Browsing: man

ബെൽഫാസ്റ്റ്: വടക്കൻ ബെൽഫാസ്റ്റിൽ കത്തിക്കുത്ത്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 10.30 ഓടെ ആയിരുന്നു സംഭവം. ആക്രമണവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കിന്നെർഡ്…

കോർക്ക്: കോർക്കിൽ കഞ്ചാവ് വളർത്തിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. 40 വയസ്സുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. സംഘടിത കുറ്റകൃത്യങ്ങളും ലഹരിമരുന്ന്…

ബെൽഫാസ്റ്റ്: വെസ്റ്റ് ബെൽഫാസ്റ്റിൽ ആക്രമണം. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ ഫാൾസ് റോഡ് മേഖലയിൽ ആയിരുന്നു സംഭവം. ആക്രമണവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച്…

ബെൽഫാസ്റ്റ്: പിഎസ്എൻഐ ഓഫീസറെ കത്തികൊണ്ട് ആക്രമിച്ച സംഭവത്തിൽ പ്രതിയ്‌ക്കെതിരെ കുറ്റം ചുമത്തി. 36 വയസ്സുകാരനാണ് കേസിലെ പ്രതി. ഇയാൾക്കെതിരെ ആയുധം കൈവശംവച്ചതുൾപ്പെടെ നിരവധി കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ശനിയാഴ്ച…

ഡബ്ലിൻ: ഡബ്ലിനിൽ മൂന്ന് കുട്ടികളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വിചാരണ ആരംഭിച്ചു. 52 കാരനായ റിയാദ് ബൗച്ചേക്കറാണ് കേസിലെ പ്രതി. ഇയാൾക്കെതിരായ വിചാരണ രണ്ടാഴ്ച നീണ്ടുനിൽക്കുമെന്നാണ് കരുതുന്നത്.…

കോർക്ക്: കോർക്കിൽ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ ഒരാൾക്കെതിരെ കേസ് എടുത്ത് പോലീസ്. 30 വയസ്സുള്ള യുവാവിനെതിരെയാണ് കേസ് എടുത്തത്. ഇയാൾക്കൊപ്പം അറസ്റ്റിലായ 20 കാരിയെ പോലീസ് കുറ്റം…

ലാവോയിസ്: കൗണ്ടി ലാവോയിസിൽ ആക്രമണം. സംഭവത്തിൽ 60 വയസ്സുള്ള വ്യക്തിയ്ക്ക് സാരമായി പരിക്കേറ്റു. ലാവോയിസിലെ പോർട്ടാർലിംഗ്ടണിൽ ആയിരുന്നു സംഭവം. ആക്രമണവുമായി ബന്ധപ്പെട്ട് 40 വയസ്സുള്ള വ്യക്തിയെ പോലീസ്…

കോർക്ക്: കൗണ്ടി കോർക്കിൽ ലഹരിവസ്തുക്കളുമായി രണ്ട് പേർ അറസ്റ്റിൽ. കോർക്കിലെ കോബിൽ മേഖലയിൽ ആയിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഞ്ചാവും കൊക്കെയ്‌നും ആണ് ഇവരിൽ നിന്നും…

ഫൈൻ ഗെയ്ൽ അംഗങ്ങളെ ഭീഷണിപ്പെടുത്തിയ കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ 49 കാരന് 4 മാസത്തെ തടവ് ശിക്ഷ . 2024 ലാണ് സംഭവം . ഗാൽവേ ക്ലാരിൻബ്രിഡ്ജ്…

ഡബ്ലിൻ: ഉപപ്രധാനമന്ത്രി സൈമൺ ഹാരിസിനെയും കുടുംബത്തെയും കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ കേസിലെ പ്രതിയെ ജയിലിൽ അടച്ചു. ഗാൽവേ സ്വദേശി പാട്രിക് ഗ്രീലിഷിന്റെ ജയിൽശിക്ഷയ്ക്ക് ഇന്നലെ മുതൽ തുടക്കമായി.…