Browsing: Ireland

ഡബ്ലിൻ: അയർലന്റിലെ ആശുപത്രികളിൽ കിടക്ക ക്ഷാമം അതിരൂക്ഷം. തിങ്കളാഴ്ച രാവിലെ വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ 424 രോഗികളാണ് കിടക്കകൾക്ക് വേണ്ടി കാത്തിരിക്കുന്നത്. ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്ന ഇവർക്ക്…

ഡബ്ലിൻ: അയർലന്റിൽ മഴ തുടരുന്നു. തണുപ്പുള്ള കാലാവസ്ഥയാണ് ഈ വാരാന്ത്യത്തിൽ അയർലന്റിൽ അനുഭവപ്പെടുന്നത്. ഞായറാഴ്ചയും തിങ്കളാഴ്ചയും മഴയുള്ള കാലാവസ്ഥ തുടരും. മഴ ലഭിക്കുമെങ്കിലും ഇന്നും നാളെയും ദിവസം…

ഡബ്ലിൻ: അയർലന്റിൽ ഈ വാരാന്ത്യത്തിൽ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി മെറ്റ് ഐറാൻ. രാജ്യ വ്യാപകമായി മഴ ലഭിച്ചേക്കാമെന്നാണ് പ്രവചനം. അതേസമയം പകൽ നല്ല തെളിഞ്ഞ കാലാവസ്ഥ ആയിരിക്കുമെന്നും…

ഡബ്ലിൻ: വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യമത്സരത്തിൽ വിജയിച്ച് അയർലന്റ്. 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 303 റൺസ് ആയിരുന്നു അയർലന്റ് നേടിയത്. എന്നാൽ 34.1…

ഡബ്ലിൻ: അയർലന്റിൽ ചൂടിന് അയവില്ല. വ്യാഴാഴ്ചയും ശക്തമായ ചൂടാണ് അയർലന്റിൽ അനുഭവപ്പെടുകയെന്ന് മെറ്റ് ഐറാൻ വ്യക്തമാക്കി. ഇന്ന് നല്ല വരണ്ട തെളിഞ്ഞ കാലാവസ്ഥ ആയിരിക്കും പകൽസമയം അനുഭവപ്പെടുക.…

ഡബ്ലിൻ: സമുദ്രവിഭവ മേഖലയിൽ വൻ നേട്ടം കൊയ്ത് അയർലന്റ്. സമുദ്രവിഭവ സമ്പദ്‌വ്യവസ്ഥയിൽ വർദ്ധനവ്. കഴിഞ്ഞ വർഷം 1.24 ബില്യൺ യൂറോയുടെ നേട്ടമാണ് മേഖലയിൽ ഉണ്ടായത്. മറൈൻ ഫിഷറീസ്…

ഡബ്ലിൻ: അയർലന്റിൽ ശരാശരി വാടക നിരക്കിൽ വർദ്ധന. ചരിത്രത്തിലാദ്യമായി ശരാശരി രണ്ടായിരം യൂറോ കടന്നു. 2053 യൂറോ ആണ് ഈ വർഷം ആദ്യപാദത്തിലെ ശരാശരി വാടക നിരക്ക്.…

ഡബ്ലിൻ: അയർലന്റിൽ താപനില റെക്കോർഡ് മറികടക്കുമെന്ന മുന്നറിയിപ്പുമായി മെറ്റ് ഐറാൻ. വരും ദിവസങ്ങളിൽ താപനില 26 ഡിഗ്രിസെൽഷ്യസ് വരെ എത്തുമെന്നാണ് മെറ്റ് ഐറാൻ പ്രവചിക്കുന്നത്. 25.9 ഡിഗ്രിയാണ്…

ഡബ്ലിൻ:  മാർച്ച് മാസത്തിൽ അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ കോളടിച്ച് അയർലന്റ്. മാർച്ചിലെ കയറ്റുമതി വൻ തോതിൽ വർദ്ധിച്ചു.  കണക്ക് പ്രകാരം കയറ്റുമതിയിൽ 400 ശതമാനത്തിന്റെ വർദ്ധനവാണ് മാർച്ചിൽ ഉണ്ടായിരിക്കുന്നത്.…

ഡബ്ലിൻ: അയർലന്റിൽ കുട്ടികളെ വളർത്തുന്നതിനുള്ള ചിലവ് വർദ്ധിക്കുന്നു. പ്രതിവർഷം 15,000 യൂറോ ആണ് മാതാപിതാക്കൾക്ക് കുട്ടികൾക്ക് വേണ്ടി ചിലവിടേണ്ടിവരുന്നത്. കഴിഞ്ഞ 10  വർഷത്തിൽ കുട്ടികളെ വളർത്തുന്ന ചിലവിൽ…