- പണിമുടക്കിൽ മാറ്റമില്ല; മന്ത്രിയുടെ ആവശ്യം തള്ളി യൂണിയൻ നേതാക്കൾ
- വില വർധിപ്പിക്കില്ല; പ്രഖ്യാപനവുമായി പ്രീപേപവർ
- ലഹരി ഉപയോഗം; പുതിയ പദ്ധതി മന്ത്രിസഭ ചർച്ച ചെയ്യും
- ജെയിംസ് ഡൈസൺ അവാർഡ്; പട്ടികയിൽ ഐറിഷ് ബിരുദധാരിയും
- വീടുകളുടെ ചോദിക്കുന്ന വില വർധനവിൽ മെല്ലെപ്പോക്ക്
- പണിമുടക്ക് സാരമായി ബാധിക്കും; സർക്കാരിന് മുന്നറിയിപ്പ്
- ലെയ്ൻസ്റ്റർ ഹൗസ് അടച്ചിടും
- പൈപ്പുവെള്ളം ഉപയോഗിക്കരുത്; നിർദ്ദേശം
Browsing: Injury
ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിൽ കെട്ടിടത്തിന് തീപിടിച്ചു. സംഭവത്തിൽ പൊള്ളലേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. പരിക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണ്. 8 മണിയോടെ…
ലിമെറിക്ക്: ലിമെറിക്കിൽ സംഘർഷത്തെ തുടർന്ന് മൂന്ന് പേർക്ക് പരിക്ക്. ഇവരെ ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചു. ബല്ലിനാകുറയിലെ ഹൈഡ് അവന്യൂവിൽ ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. സംഘർഷത്തിന്റെ കാരണം വ്യക്തമല്ല. സംഘർഷത്തെ…
ഡെറി: വംശീയ കലാപത്തിന്റെ ഭാഗമായി ഡെറിയിൽ ഉണ്ടായ അക്രമസംഭവങ്ങളിൽ 11 പേർ അറസ്റ്റിൽ. ചൊവ്വാഴ്ച രാത്രിയുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് 11 പേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്.…
ഡബ്ലിൻ: നഗരത്തിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ ഇ സ്‌കൂട്ടർ യാത്രികൻ മരിച്ചു. ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയ്ക്ക് ശേഷം ആയിരുന്നു 20 കാരന്റെ മരണം സംഭവിച്ചത്. യുവാവിന്റെ മൃതദേഹം…
ഡബ്ലിൻ: ഫിൻഗൽസിൽ ഇ- സ്‌കൂട്ടർ യാത്രികനെ വഴിയരികിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തി. കാപ്പാഗ് റോഡിൽ ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. ഗുരുതരാവസ്ഥയിലായ വ്യക്തിയെ ബ്ലാഞ്ചാർട്‌സ്ടൗണിലെ കനോലി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.…
ഗാൽവെ: ഗാൽവെയിൽ വാഹനാപകടത്തിൽ ഇരുചക്രവാഹന യാത്രികന് പരിക്ക്. അദ്ദേഹത്തെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ഗാൽവെയിൽ പ്രവേശിപ്പിച്ചു. അദ്ദേഹം അപകടനില തരണം ചെയ്തുവെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. ഞായറാഴ്ച വൈകീട്ടോടെയായിരുന്നു…
ലുർഗൻ: കൗണ്ടി അമാർഗിൽ വാഹനാപകടത്തെ തുടർന്ന് ഒരാൾക്ക് പരിക്ക്. ലുർഗനിലെ സിൽവർവുഡ് റോഡിൽ വെളളിയാഴ്ച രാവിലെയോടെയായിരുന്നു സംഭവം. പരിക്കേറ്റ വ്യക്തി ഗുരുതരാവസ്ഥയിലാണെന്നാണ് വിവരം. രാവിലെ 8.45 ഓടെയായിരുന്നു…
കിൽഡെയർ: കൗണ്ടി കിൽഡെയറിൽ വീടിന് തീപിടിച്ചു. സംഭവത്തിൽ പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാസിൽഡെർമോട്ടിൽ പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. രാത്രി വിവരം ലഭിച്ചതോടെ ഫയർഫോഴ്‌സ്…
ബെൽഫാസ്റ്റ്: കൗണ്ടി ടൈറോണിൽ യുവാവിന് നേരെ ആക്രമണം. ഗുരുതരമായി പരിക്കേറ്റ 30 കാരനെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്‌ട്രോബേണിലെ മെയിൻ സ്ട്രീറ്റിൽ ആയിരുന്നു…
ഗാൽവെ: കൗണ്ടി ഗാൽവെയിൽ വാഹനാപകടത്തിൽ 70 കാരിയ്ക്ക് പരിക്ക്. റിച്ച്മണ്ടിലെ ആർ328ലായിരുന്നു അപകടം ഉണ്ടായത്. 70 കാരി സഞ്ചരിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് 12.15…
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
