- പണിമുടക്കിൽ മാറ്റമില്ല; മന്ത്രിയുടെ ആവശ്യം തള്ളി യൂണിയൻ നേതാക്കൾ
- വില വർധിപ്പിക്കില്ല; പ്രഖ്യാപനവുമായി പ്രീപേപവർ
- ലഹരി ഉപയോഗം; പുതിയ പദ്ധതി മന്ത്രിസഭ ചർച്ച ചെയ്യും
- ജെയിംസ് ഡൈസൺ അവാർഡ്; പട്ടികയിൽ ഐറിഷ് ബിരുദധാരിയും
- വീടുകളുടെ ചോദിക്കുന്ന വില വർധനവിൽ മെല്ലെപ്പോക്ക്
- പണിമുടക്ക് സാരമായി ബാധിക്കും; സർക്കാരിന് മുന്നറിയിപ്പ്
- ലെയ്ൻസ്റ്റർ ഹൗസ് അടച്ചിടും
- പൈപ്പുവെള്ളം ഉപയോഗിക്കരുത്; നിർദ്ദേശം
Browsing: Injury
ബെൽഫാസ്റ്റ്: സൗത്ത് ബെൽഫാസ്റ്റിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് സാരമായി പരിക്കേറ്റു. ഫിനാഗി റോഡ് നോർത്ത് മേഖലയിൽ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പരിക്കേറ്റ മൂന്ന്…
വിക്ലോ: കൗണ്ടി വിക്ലോയിൽ റെസ്‌റ്റോറന്റിൽ തീപിടിത്തം. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റു. ബ്രേയിലെ കാസിൽ സ്ട്രീറ്റിലെ റെസ്‌റ്റോറന്റിൽ ആയിരുന്നു തീപിടിത്തം ഉണ്ടായത്. വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. വിവരം…
ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിൽ കത്തിക്കുത്ത്. സംഭവത്തിൽ യുവാവിന് പരിക്കേറ്റു. ഇന്നലെ രാത്രി ജെയിംസ് ജോയ്‌സ് സ്ട്രീറ്റിൽ ആയിരുന്നു സംഭവം. പരിക്കേറ്റയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. രാത്രി 8.30…
ഗാൽവെ: കൗണ്ടി ഗാൽവെയിൽ ഉണ്ടായ വാഹനാപകടത്തിൽ കൗമാരക്കാരിയ്ക്ക് ഗുരുതര പരിക്ക്. തുവാമിലെ ബാലിഗഡി റോഡിൽ ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ 19 കാരി ആശുപത്രിയിൽ…
വിക്ലോ: കൗണ്ടി വിക്ലോയിൽ വാഹനാപകടം. സംഭവത്തിൽ 20 കാരിയായ യുവതിയ്ക്ക് സാരമായി പരിക്കേറ്റു.ഡൺലാവിനിലെ ഗ്രഞ്ച് ബെഗിൽ ആയിരുന്നു സംഭവം. ഇന്നലെ വൈകീട്ട് 6.25 ഓടെയായിരുന്നു അപകടം ഉണ്ടായത്.…
ഡൊണഗൽ: ഡൊണഗലിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവിന്റെ ആരോഗ്യനിലയിൽ പുരോഗതി. ഇതേ തുടർന്ന് യുവാവിനെ ഐസിസിയുവിൽ നിന്നും മാറ്റി. ഡെറിയിലെ ആൾട്ട്‌നാഗൽവിൻ ആശുപത്രിയിൽ ആണ് പരിക്കേറ്റ…
ഡബ്ലിൻ: അയർലന്റിൽ പോലീസുകാർക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നു. രാജ്യത്ത് കഴിഞ്ഞ വർഷം ഓരോ ദിവസവും ഒരു പോലീസുകാരൻ വീതം ആക്രമിക്കപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. ഡ്യൂട്ടി സമയങ്ങളിലാണ് ഇവർക്ക് നേരെ…
ഡൊണഗൽ: ഡൊണഗൽ കൗണ്ടിയിൽ വാഹനാപകടത്തിൽ പെൺകുട്ടിയ്ക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരിക്കേറ്റു. കാർണ്ടോനാഗിലെ ഗ്ലെന്റോഗറിൽ ഇന്നലെ വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. കാറും വാനുമായി കൂട്ടിയിടിച്ച് ആയിരുന്നു അപകടം…
വിക്ലോ: വിക്ലോ കൗണ്ടിയിലെ ബ്ലെസിംഗ്ടണിന് സമീപം ഉണ്ടായ വാഹനാപകടത്തിന്റെ വിശദാംശങ്ങൾക്കായി പൊതുജന സഹായം തേടി പോലീസ്. സംഭവത്തെക്കുറിച്ച് അറിയാവുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ഞായറാഴ്ച…
ലിമെറിക്ക്: ലിമെറിക്കിലെ ഷാനൻ ഫോയ്നെസ് തുറമുഖത്ത് കപ്പലിൽ പൊട്ടിത്തെറി. സംഭവത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. കപ്പലിലെ ജീവനക്കാർക്കാണ്…
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
