Browsing: incidents

ഡബ്ലിൻ: ഹാലോവീൻ ദിനത്തിൽ ചെറിഓർച്ചാർഡിൽ ഉണ്ടായ ആക്രമണത്തെ അപലപിച്ച് ഡബ്ലിൻ സിറ്റി കൗൺസിലർ. സംഭവത്തിൽ ഡബ്ലിൻ സമൂഹത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചതായി കൗൺസിലർ ഡെയ്തി ഡൂലൻ പറഞ്ഞു. ഹാലോവീൻ…

ഡബ്ലിൻ: അയർലൻഡിലെ മോട്ടോർവേകളിലൂടെ തെറ്റായ ദിശയിൽ വാഹനം ഓടിക്കുന്ന സംഭവങ്ങളുടെ എണ്ണത്തിൽ വർധനവ്. ഈ വർഷം ഇതുവരെ 62 സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ട്രാൻസ്‌പോർട്ട് ഇൻഫ്രാസ്ട്രക്ചർ അയർലൻഡിന്റെ…

ഡെറി: ഡെറിയിലെ ബോൺഫയറിൽ പലസ്തീൻ, അമേരിക്കൻ പതാകകൾ ഉൾപ്പെടെ സ്ഥാപിച്ച സംഭവത്തിൽ പ്രതികരിച്ച് വടക്കൻ അയർലൻഡ് പോലീസ്. സംഭവത്തെ വിദ്വേഷ കുറ്റകൃത്യമായിട്ടാണ് കണക്കാക്കുന്നത് എന്നാണ് പോലീസ് പറയുന്നത്.…

ഡബ്ലിൻ: അയർലൻഡിൽ വിദ്വേഷവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വലിയ വർധനവ്. ഇത്തരം കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ 15 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം ആകെ 780 വിദ്വേഷ…

ബെൽഫാസ്റ്റ്: കത്തി ആക്രമണത്തിൽ യുവാവിന് പരിക്കേറ്റതിന് പിന്നാലെ ബെൽഫാസ്റ്റിൽ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം ആളിപ്പടരുന്നു. നിരവധി അക്രമ സംഭവങ്ങളാണ് ബെൽഫാസ്റ്റിൽ റിപ്പോർട്ട് ചെയ്തത്. നോർതേൺ അയർലൻഡ് ഫയർ…

ഡബ്ലിൻ: അയർലൻഡിൽ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ വർധിക്കുന്നു. 2025 വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കുറി ഇത്തരം സംഭവങ്ങളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഈ വർഷം…

ലാവോയിസ്: അയർലൻഡിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായുണ്ടായ അപകടത്തിൽ കാൽനടയാത്രികർക്ക് പരിക്കേറ്റു. ലാവോയിസ്, കിൽക്കെന്നി എന്നീ മേഖലകളിലായിട്ടായിരുന്നു അപകടങ്ങൾ. അപകടങ്ങളിൽ പരിക്കേറ്റ കാൽനട യാത്രികർ ആശുപത്രികളിൽ ചികിത്സയിലാണ്. ലാവോയിസിലെ…

ഡബ്ലിൻ: ഐറിഷ് റെയിലിനെതിരായ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളുടെ എണ്ണത്തിൽ വർധനവ്. ഈ വർഷം ജനുവരി മുതൽ ജൂൺവരെ ഐറിഷ് റെയിലിന് നേരെയുള്ള 771 ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ…