- 22.2 ദശലക്ഷം യാത്രികർ; റയാൻഎയർ യാത്രികരുടെ എണ്ണം റെക്കോർഡിൽ
- ഹോഴ്സ് ഷോ ഇന്ന് മുതൽ
- ഡൗണിൽ വംശീയ ആക്രമണം; കുട്ടികൾക്ക് പരിക്ക്
- പാഡി ഹെയ്സിന്റെ ശമ്പളം വർധിപ്പിച്ചു
- യൂറോപ്യൻ പര്യടനം മാറ്റിവച്ച് ലോറീൻ
- കൗമാരക്കാരന് നേരെ ആക്രമണം; അന്വേഷണം ആരംഭിച്ച് ഗാർഡ
- ലിയാം ഒ നീൽ അന്തരിച്ചു
- ഗ്ലെൻകുള്ളന് ചുറ്റും വീണ്ടും തീപിടിത്തം
Browsing: hospitalised
ഒഫാലി: കൗണ്ടി ഒഫാലിയിൽ പിടിച്ചെടുത്ത വേപ്പുകൾ കൈകാര്യം ചെയ്യുന്നതിനിടെ പോലീസുകാർക്ക് ദേഹാസ്വാസ്ഥ്യം. ഇതേ തുടർന്ന് രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഏഡെൻഡെറിയിലെ പോലീസുകാരെയാണ്…
ഡബ്ലിൻ: മന്ത്രി പാട്രിക് ഒ’ഡോണോവൻ ആശുപത്രിവിട്ടു. നിലവിൽ വെസ്റ്റ് ലിമെറിക്കിലെ വീട്ടിൽ വിശ്രമിച്ചുവരികയാണ് അദ്ദേഹം. കഴിഞ്ഞ ആഴ്ച ആയിരുന്നു ബ്രസ്സൽസിൽവച്ച് ആരോഗ്യപ്രശ്‌നങ്ങൾ അനുഭവപ്പെട്ടതോടെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.…
ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിൽ ആക്രമണം. 50 കാരിയ്ക്ക് കുത്തേറ്റു. സാരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. എക്‌സ്‌ചെക്കർ സ്ട്രീറ്റിൽ പുലർച്ചെ…
കിൽക്കെന്നി: കിൽക്കെന്നിയിൽ പബ്ബിലെ ജീവനക്കാരന് നേരെ ആക്രമണം. ഗുരുതരമായി പരിക്കേറ്റ 40 കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെയോടെയായിരുന്നു സംഭവം. ആക്രമണവുമായി ബന്ധപ്പെട്ട് 40 വയസ്സുള്ള വ്യക്തിയെ…
ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ കൗമാരക്കാരന് കുത്തേറ്റു. വെള്ളിയാഴ്ച വൈകീട്ട് പാർനെൽ സ്ട്രീറ്റിലായിരുന്നു ആക്രമണം ഉണ്ടായത്. പരിക്കേറ്റ കൗമാരക്കാരൻ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്.…
ലാവോയിസ്: പോർട്ട്‌ലാവോയിസിലെ സെമിത്തേരിയിൽ ഉണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ്. രണ്ട് യുവാക്കൾക്കും രണ്ട് കൗമാരക്കാർക്കും എതിരെയാണ് കേസ് എടുത്തത്. നാല് പേരെയും…
ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ ഇ-സ്‌കൂട്ടർ ഇടിച്ച് കുട്ടിയ്ക്ക് പരിക്ക്. നാല് വയസ്സുള്ള ആൺകുട്ടിയ്ക്കാണ് പരിക്കേറ്റത്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ആയിരുന്നു സംഭവം. ട്വിൻബ്രൂക്ക് റോഡിൽവച്ചാണ് കുട്ടിയ്ക്ക് അപകടം…
ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ മൂന്ന് പേർക്ക് പരിക്കേൽക്കാനിടയായ വാഹനാപകടത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. പരിക്കേറ്റ…
ഡബ്ലിൻ: പോലീസുകാരനെ ബൈക്കിടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഇയാളുടെ മോട്ടോർബൈക്ക് പോലീസ് കസ്റ്റഡിയിൽ എടുത്തു. ഡബ്ലിൻ 15 ൽ വ്യാഴാഴ്ച രാത്രിയോടെയായിരുന്നു പോലീസുകാരന് നേരെ ആക്രമണം…
സ്ലൈഗോ: സ്ലൈഗോയിൽ നായയുടെ ആക്രമണത്തിൽ സ്ത്രീയ്ക്ക് പരിക്ക്. ഇതേ തുടർന്ന് ഇവർ ആശുപത്രിയിൽ ചികിത്സ തേടി. കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു സംഭവം. സെന്റ് ജോസഫ് ടെറസിൽവച്ചാണ് ആക്രമണം…
Subscribe to Updates
Stay informed with breaking news, exclusive stories, live updates, and trusted reporting from Kerala, India, and across the world.
