Browsing: hospital

കാർലോ: കൗണ്ടി കാർലോയിലെ എം9 ലുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഇതേ തുടർന്ന് അദ്ദേഹത്തെ ബ്യൂമൗണ്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടസ്ഥലത്ത് നിന്നും ആശുപത്രിയിലേക്ക് എയർലിഫ്റ്റ് ചെയ്യുകയായിരുന്നു.…

ഗാൽവേ: ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ കുടുംബത്തോട് മാപ്പ് പറഞ്ഞ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ ഗാൽവേ. തങ്ങൾക്കുണ്ടായ പിഴവിന് ക്ഷമചോദിച്ച് ആശുപത്രി അധികൃതർ കഴിഞ്ഞ ദിവസം…

ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ വെടിവയ്പ്പ്. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. ഹൈഡ് റോഡ് പ്രദേശത്താണ് വെടിവയ്പ്പുണ്ടായത്. 60 വയസ്സുള്ള വ്യക്തിയ്ക്കാണ് പരിക്കേറ്റത്. ഇയാൾ…

ന്യൂഡൽഹി : സോനം വാങ്ചുകിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഭാര്യ ഗീതാഞ്ജലി ഡി. ആങ്മോ സഫ്ദർജംഗ് ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ടിന് കത്തെഴുതി. മെഡിക്കൽ പരിശോധനാ റിപ്പോർട്ടിന്റെ…

വെക്‌സ്‌ഫോർഡ്: വെക്‌സ്‌ഫോർഡ് ബീച്ചിൽ വെള്ളത്തിൽ അകപ്പെട്ടവരെ രക്ഷിച്ചു. ആറ് പേരെയാണ് കോസ്റ്റ്ഗാർഡ് ഉൾപ്പെടെയുള്ള സംഘം രക്ഷിച്ചത്. ഇവർക്ക് പ്രാഥമിക ചികിത്സ നൽകി. കടലിൽ അകപ്പെട്ട യുവാവിനെ രക്ഷിക്കാൻ…

ഡബ്ലിൻ: ഡബ്ലിനിൽ വീണ്ടും ആക്രമണം. പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡബ്ലിൻ സിറ്റി സെന്ററിൽ ഇന്ന് രാവിലെ ആയിരുന്നു സംഭവം. ടാൽബോട്ട് സ്ട്രീറ്റിന്റെയും ഫോളി സ്ട്രീറ്റിന്റെയും ഇടയിൽവച്ച്…

ഡബ്ലിൻ: മന്ത്രി പാട്രിക് ഒ ഡോണോവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബ്രസ്സൽസിലെ ആശുപത്രിയിലാണ് അദ്ദേഹമുള്ളത്. ബ്രസ്സൽസിൽവച്ച് അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുകയായിരുന്നു. ചൊവ്വാഴ്ചയായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നാണ് റിപ്പോർട്ടുകൾ.…

ഡബ്ലിൻ : കാർലോ ടൗണിൽ ഇ-സ്കൂട്ടർ അപകടത്തിൽപ്പെട്ട് 27 കാരന് പരിക്ക്. സെന്റ് പാട്രിക്സ് സോക്കർ ക്ലബ്ബിൽ അടിയന്തര മെഡിക്കൽ ഹെലികോപ്റ്റർ ഇറക്കി എയർലിഫ്റ്റ് ചെയ്താണ് യുവാവിനെ…

വെക്‌സ്‌ഫോർഡ്: വെക്‌സ്‌ഫോർഡ് ജനറൽ ആശുപത്രിയിൽ രോഗികളുടെ തിരക്ക് വർധിക്കുന്നു. ഇതേ തുടർന്ന് എച്ച്എസ്ഇ ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. അടിയന്തിര സാഹചര്യത്തിൽ അല്ലാതെ രോഗികൾ ഇവിടേയ്ക്ക്…

കോർക്ക്: കൗണ്ടി കോർക്കിൽ യുവതിയ്ക്ക് നേരെ ആക്രമണം. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിൽ പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. കോർക്ക് നഗരത്തിന്റെ ചർച്ച്യാർഡ്…