Browsing: Fined

ഡബ്ലിൻ: പെർമനന്റ് ടിഎസ്ബി ( പിടിഎസ്ബി)യ്ക്ക് വൻ തുക പിഴയിട്ട് ഡാറ്റ പ്രൊട്ടക്ഷൻ കമ്മീഷൻ (ഡിപിസി). വ്യക്തികളുടെ വിവരങ്ങൾ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥയിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ്…

കോർക്ക്: കൗണ്ടി കോർക്കിലെ കോ-ഓപ്പറേറ്റീവ് ക്രീമറീസിന് വൻതുക പിഴയിട്ട് കോടതി. നദിയിലെ ജലത്തിലേക്ക് മാലിന്യം ഒഴുക്കിയെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. 8,000 യൂറോ പിഴയായും 3,600 യൂറോ…

ഡബ്ലിൻ: അയർലൻഡിൽ കഴിഞ്ഞ വർഷം അച്ചടക്ക ലംഘനം നടത്തിയത് 149 ഗാർഡകൾ. ഇതേ തുടർന്ന് ഇവരിൽ നിന്നും 96,727 യൂറോ പിഴ ചുമത്തി. വിവരാവകാശ നിയമപ്രകാരം ഗാർഡ…

ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ മലയാളി കുടുംബത്തിന് കസ്റ്റംസ് അധികൃതർ വൻ തുക പിഴയിട്ടതായി റിപ്പോർട്ട്. അവധിയ്ക്ക് ശേഷം അയർലൻഡിലേക്ക് മടങ്ങിയെത്തിയ കുടുംബത്തിനാണ് ബുദ്ധിമുട്ട് നേരിട്ടത്. നാട്ടിൽ നിന്നും…

ഡബ്ലിൻ: വാഹനങ്ങളിൽ നിയമവിധേയമല്ലാത്ത നമ്പർ പ്ലേറ്റുകൾ ഘടിപ്പിക്കുന്നത് വ്യാപകമാകുന്നു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഈ നിയമലംഘനവുമായി ബന്ധപ്പെട്ട് 5000 ഡ്രൈവർമാർക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഗാർഡയ്ക്ക് ഫിക്‌സഡ് ചാർജ്…

കിൽഡെയർ: കൗണ്ടി കിൽഡെയറിലെ കമ്പനിയ്ക്ക് വൻ തുക പിഴ ചുമത്തി കോടതി. കമ്പനിയിലെ ജീവനക്കാരന്റെ മരണവുമായി ബന്ധപ്പെട്ടാണ് നടപടി. കിൽഡെയർ സർക്യൂട്ട് കോടതിയാണ് ശിക്ഷ വിധിച്ചത്. 2,25000…

ഡബ്ലിൻ: റയാൻഎയറിന് വൻതുക പിഴചുമത്തി ഇറ്റലിയിലെ കോംപറ്റീഷൻ വാച്ച്‌ഡോഗ്. മൂന്നാം കക്ഷി ട്രാവൽ ഏജൻസികൾക്ക് ബോധപൂർവ്വം ബുദ്ധിമുട്ട് സൃഷ്ടിച്ചുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. 224 മില്യൺ പൗണ്ട്…

ഡബ്ലിൻ: ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ വീഴ്ച വരുത്തിയ ഗൈനക്കോളജിസ്റ്റിന് പിഴ. പ്രൊഫസർ റെയ്മണ്ട് ഒ’സള്ളിവനെതിരെയാണ് നടപടി സ്വീകരിച്ചത്. 5,000 യൂറോയാണ് പിഴയായി വിധിച്ചിരിക്കുന്നത്. കിൽക്കെന്നിയിലെ സെന്റ് ലൂക്ക്‌സ് ആശുപത്രിയിൽ…

ഡബ്ലിൻ: പ്രമുഖ ബ്രാൻഡുകൾക്ക് പിഴയിട്ട് യൂറോപ്യൻ യൂണിയൻ. സ്വതന്ത്ര റീട്ടെയിലർമാരെ നിയമവിരുദ്ധമായി നിയന്ത്രിക്കാൻ ശ്രമിച്ചതിലാണ് നടപടി. മൂന്ന് പ്രമുഖ ബ്രാൻഡുകൾക്ക് 157 മില്യൺ യൂറോയാണ് പിഴ ചുമത്തിയത്.…

കോർക്ക്: വെസ്റ്റ് കോർക്കിലെ ട്രീറ്റ്‌മെന്റ് പ്ലാന്റിൽ ഉണ്ടായ ചട്ടലംഘനത്തിന് ഉയിസ് ഐറാന് പിഴ. നാലായിരം യൂറോയാണ് ഉയിസ് ഐറാന് പിഴ ചുമത്തിയത്. വെസ്റ്റ്‌കോർക്കിലെ വേസ്റ്റ് വാട്ടർ ട്രീറ്റ്‌മെന്റ്…