Browsing: Featured

ചൈനയിൽ സമീപകാലത്തായി പടർന്ന് പിടിക്കപ്പെടുന്നു എന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്ത എച്ച് എം പി വൈറസ് അഥവാ ഹ്യൂമൺ മെറ്റാ ന്യൂമോവൈറസ് ബാധ ഇന്ത്യയിലും…

എറണാകുളം: ആൾതാമസമില്ലാത്ത വീട്ടിൽ നിന്നും തലയോട്ടിയും അസ്ഥികൂടങ്ങളും കണ്ടെത്തി. എറണാകുളം ചോറ്റാനിക്കര പൈനിങ്കൽ പാലസ് സ്ക്വയറിലെ വീട്ടിനുള്ളിൽ നിന്നാണ് ഇവ കണ്ടെത്തിയത്. 30 വർഷമായി ഇവിടെ ആൾത്താമസമില്ല…

തൊടുപുഴ: പുല്ലുപാറക്ക് സമീപം കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് നാല്‌ യാത്രക്കാർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. ബിന്ദു നാരായണന്‍,…

ചെന്നൈ: തമിഴ്നാട് നിയമസഭയിൽ ദേശീയ ഗാനം ആലപിക്കാത്തതിൽ പ്രതിഷേധിച്ച് നയപ്രഖ്യാപന പ്രസംഗം നടത്താതെ ഗവർണർ ആർ.എൻ രവി ഇറങ്ങിപ്പോയി. സംസ്ഥാന ഗാനമായ ‘തമിഴ് തായ് വാഴ്’ത്തിന് ശേഷം…

ന്യൂഡൽഹി : മാതാപിതാക്കളിൽ നിന്ന് സ്വത്ത് കൈപ്പറ്റിയ ശേഷം മക്കൾ അവരെ പരിപാലിക്കുന്നില്ലെങ്കിൽ സ്വത്ത് തിരിച്ചുപിടിക്കാമെന്ന് സുപ്രീം കോടതി . വയോജനങ്ങളുടെ താൽപര്യം സംരക്ഷിക്കുന്നതിനായി 2007ൽ ഉണ്ടാക്കിയ…

ബെംഗളുരു :കൊമ്പൻ മീശയും , തോക്കും കണ്ടാൽ ആദ്യം ആർക്കും മനസിൽ എത്തുന്ന പേര് കാട്ടുകള്ളൻ വീരപ്പന്റേതാകും .പോലീസിൻ്റെ വെടിയേറ്റ് മരിച്ചിട്ട് രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോഴും ആ…

അഹമ്മദാബാദ് : ഗുജറാത്തിലും എച്ച്എംപിവി വൈറസ് ബാധ സ്ഥിരീകരിച്ചു . 2 മാസം പ്രായമുള്ള കുട്ടിക്കാണ് എച്ച്എംപിവി വൈറസ് ബാധിച്ചതായി കണ്ടെത്തിയത് . നിലവിൽ കുഞ്ഞ് അഹമ്മദാബാദിലെ…

ന്യൂഡൽഹി : എച്ച്എംപിവി വൈറസ് ബാധ ഇന്ത്യയിൽ സ്ഥിരീകരിച്ചു . കർണാടക ആരോഗ്യ വകുപ്പ്. ബെംഗളൂരുവിൽ മൂന്നുമാസം പ്രായമുള്ള കുട്ടിക്കും എട്ടുമാസം പ്രായമുള്ള കുട്ടിക്കും വൈറസ് സ്ഥിരീകരിച്ചെന്നു…

മലപ്പുറം: നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തല്ലി തകർത്ത സംഭവത്തിൽ പി വി അൻവർ എം എൽ എ അറസ്റ്റിൽ. കാട്ടാനയാക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ ഡിഎംകെ പ്രവർത്തകർ…

വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ ധ്രുവ ചുഴലി പ്രതിഭാസം രൂപപ്പെടാൻ സാധ്യത. അതിനാൽ അമേരിക്ക ഇനി അതിശൈത്യത്തിലേക്ക്. 70 ശതമാനത്തോളം ആളുകളെയും ഇത് ബാധിക്കാൻ സാധ്യയുണ്ട്. ഇതേത്തുടർന്ന് കനത്ത…