Browsing: Featured

വിക്ലോ: ബ്രേയിലെ ഭവന പദ്ധതിയ്ക്ക് അനുമതി നിഷേധിച്ച് പ്ലാനിംഗ് കമ്മീഷൻ. ഇതോടെ 650 വീടുകൾക്കായുള്ള പദ്ധതിയാണ് മുടങ്ങിയത്. പൊതുഗതാഗത സൗകര്യം ഇല്ലാത്തതും നഗര വ്യാപനവുമാണ് അനുമതി നിഷേധിക്കാനുണ്ടായ…

ഡബ്ലിൻ: കാമുകിയെ കൊലപ്പെടുത്തിയ കേസിൽ മുൻ സൈനികന് തടവ്ശിക്ഷ വിധിച്ച് കോടതി. 15 വർഷത്തെ തടവ് ശിക്ഷയാണ് പ്രതി കീത്ത് ബെയ്ണിന് കോടതി വിധിച്ചിരിക്കുന്നത്. ഇതിന് പുറമേ…

വിക്ലോ: വളർത്ത് മൃഗങ്ങളെ കൈവശം വയ്ക്കുന്നതിന് യുവതിയ്ക്ക് വിലക്കേർപ്പെടുത്തി കോടതി. 22 കാരിയായ സാറ കുള്ളനാണ് ആർക്ലോ ജില്ലാ കോടതി വിലക്കേർപ്പെടുത്തിയത്. നായ്ക്കളെ പരിചരിക്കുന്നതിൽ വീഴ്ചവരുത്തിയതിനെ തുടർന്നാണ്…

ക്ലെയർ: കൗണ്ടി ക്ലെയറിൽ ജോലിയ്ക്കിടെ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് യുവാവ് മരിച്ചു. 40 വയസ്സുകാരനാണ് മരിച്ചത്. ഇന്നലെ രാവിലെയോടെയായിരുന്നു സംഭവം. എന്നിസ്റ്റിമോണിലെ കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ ചെയ്യുകയായിരുന്നു…

ഫെർമനാഗ്: കൗണ്ടി ഫെർമനാഗിൽ വെടിയേറ്റ് മരിച്ചവരെ തിരിച്ചറിഞ്ഞു. 45 വയസ്സുള്ള വനേസ വൈറ്റ്, 14 കാരനായ ജെയിംസ് റട്‌ലെഡ്ജ്, 13 വയസ്സുകാരിയായ സാറ റട്‌ലെഡ്ജ് എന്നിവരാണ് മരിച്ചത്.…

ഡബ്ലിൻ: ലിസ്റ്റീരിയയ്ക്ക് കാരണമാകുന്ന രോഗാണുക്കൾക്ക് എത്ര തണുപ്പിലും ജീവിക്കാൻ കഴിയുമെന്ന് അയർലന്റ് ഭക്ഷ്യസുരക്ഷാ വകുപ്പ് സിഇഒ. അതിനാൽ ഫ്രീസറിൽ സൂക്ഷിച്ചാലും ഈ ബാക്ടീരിയകൾ നശിക്കാതെ തുടരുമെന്നും അദ്ദേഹം…

ന്യൂഡൽഹി: 2006ലെ മുംബൈ ട്രെയിൻ സ്ഫോടന പരമ്പര കേസിലെ പന്ത്രണ്ട് പ്രതികളെ വിട്ടയച്ച ബോംബെ ഹൈക്കോടതി വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി. പ്രതികളുടെ ജയിൽ മോചനത്തെ…

മോസ്കോ: കാണാതായ റഷ്യൻ വിമാനം വനത്തിൽ തകർന്ന് വീണതായി റിപ്പോർട്ട്. വിമാനത്തിൽ യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ 50 പേർ ഉണ്ടായിരുന്നതായാണ് വിവരം. എയർ ട്രാഫിക് കണ്ട്രോളുമായുള്ള ബന്ധം…

ഡബ്ലിൻ: വന്യജീവി പുനരധിവാസത്തിനായി ധനസഹായം നൽകി ബാങ്ക് ഓഫ് അയർലന്റ്. സൗത്ത് ഡബ്ലിനിലുണ്ടായ എണ്ണ ചോർച്ചയ്ക്ക് പിന്നാലെയാണ് ബാങ്ക് സഹായം നൽകിയത്. 10,000 യൂറോ ആണ് സംഭാവന…

ഡബ്ലിൻ: കൂടുതൽ കൗണ്ടികളിൽ ഹോസ്‌പൈപ്പ് നിരോധനം ഏർപ്പെടുത്തി ഉയിസ് ഐറാൻ. വെള്ളക്ഷാമം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് ഉയിസ് ഐറാൻ നിർദ്ദേശം പുറപ്പെടുവിച്ചത്. സെപ്തംബർ 16 വരെയാണ് നിരോധനം. ടിപ്പററി,…