Browsing: Economy

ഡബ്ലിൻ: അയർലൻഡിനെ സമ്പന്ന രാജ്യമായി കണക്കാക്കാതെ ദി എക്കണോമിസ്റ്റ് മാഗസിൻ. സമ്പന്ന രാജ്യങ്ങളുടെ വാർഷിക റാങ്കിംഗിൽ അയർലൻഡിനെ ഉൾപ്പെടുത്തിയില്ല. ദി എക്കണോമിസ്റ്റിന്റെ റാങ്കിംഗിൽ സ്വിറ്റ്‌സർലൻഡ്, സിംഗപ്പൂർ, നോർവേ…

ഡബ്ലിൻ: അയർലൻഡിൽ നികുതി വരുമാനത്തിൽ വർദ്ധന. ജനുവരി മുതൽ ജൂലൈ മാസം വരെ ശേഖരിച്ച നികുതിയിൽ 7.5 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതുവരെ 56.2 ബില്യൺ യൂറോ…

ഡബ്ലിൻ: യൂറോ-രൂപ വിനിമയ നിരക്ക് നൂറിന് മുകളിൽ തുടരുമെന്ന് പ്രവചിച്ച് സാമ്പത്തിക വിദഗ്ധർ. ഈ വർഷം മുഴുവൻ സ്ഥിതി മാറ്റമില്ലാതെ തുടരുമെന്നാണ് പ്രവചനം. കഴിഞ്ഞ മാസം ആയിരുന്നു…

ഡബ്ലിൻ: അയർലന്റിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് നേട്ടമേകി ഗോൾഫ്. അയർലന്റിൽ പ്രായപൂർത്തിയായ 10 ൽ ഒരാൾ ഗോൾഫ് കളിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഗോൾഫ് വഴി പ്രതിവർഷം 717 മില്യൺ യൂറോ രാജ്യത്തിന്റെ…

ഡബ്ലിൻ: അയർലന്റ് വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയേക്കാമെന്ന ആശങ്കപങ്കുവച്ച് സ്ഥാനമൊഴിയുന്ന ഇഎസ്ആർഐ മേധാവി അലൻ ബാരറ്റ്. യുഎസ് കോർപ്പറേറ്റ് നികുതി നഷ്ടപ്പെട്ടാലുണ്ടാകുന്ന അവസ്ഥയെക്കുറിച്ചുള്ള ആശങ്കയാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്.…

ഡബ്ലിൻ: 2025 ന്റെ ആദ്യപാദത്തിൽ പ്രമുഖ എയർലൈൻ കമ്പനിയായ എയർ ലിംഗസിന് നേട്ടം. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഇക്കുറി സാമ്പത്തിക നഷ്ടം 55 മില്യൺ യൂറോയായി…

ഡബ്ലിൻ: അയർലന്റിന്റെ ജിഡിപിയിൽ വളർച്ചയുണ്ടായിയെന്ന ശുഭവാർത്ത പങ്കുവച്ച് സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് ( സിഎസ്ഒ). ഈ വർഷത്തെ ആദ്യ മൂന്ന് മാസങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ വലിയ മാറ്റമാണ്…

ന്യൂഡൽഹി : നെഞ്ച് വേദനയെ തുടർന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറിനെ ഞായറാഴ്ച പുലർച്ചെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു . 73 കാരനായ അദ്ദേഹത്തെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന്…

ന്യൂഡൽഹി: ക്യു ആർ കോഡ് ഉൾപ്പെടുത്തിയ പുതിയ പാൻ കാർഡിന് കേന്ദ്ര സർക്കാർ അനുമതി നൽകി. ഉപഭോക്താക്കൾക്ക് ഡിജിറ്റലായി ഉപയോഗിക്കാൻ കഴിയുന്ന കാർഡാണ് ഇത്. പാൻ, ടാൻ…