Browsing: Dublin

ഡബ്ലിൻ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അയർലൻഡ് പ്രധാനമന്ത്രി മീഹോൾ മാർട്ടിനും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ആഗോളപ്രശ്‌നങ്ങൾ ചർച്ചയാകുമെന്ന് സൂചന. പൊതുചിലവ് മന്ത്രിയാണ് ഇതുമായി ബന്ധപ്പെട്ട സൂചനകൾ നൽകിയത്.…

ഡബ്ലിൻ: ബാലിമുണിൽ തോക്കുകളും തിരയും കൈവശം സൂക്ഷിച്ച പ്രതികളെ കസ്റ്റഡിയിൽ വിട്ടു. രണ്ട് പേരെയാണ് സംഭവത്തിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്.  ഇവരിൽ നിന്നും പിടിച്ചെടുത്ത തോക്കുകൾ ഫോറൻസിക് പരിശോധനകൾക്കായി…

ഡബ്ലിൻ: ഡബ്ലിനിലെ ഫീനിക്‌സ് പാർക്ക് രണ്ട് ദിവസത്തേയ്ക്ക് അടച്ചിടും. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന്റെ ഭാഗമായിട്ടാണ് പാർക്ക് രണ്ട് ദിവസത്തേയ്ക്ക് അടയ്ക്കുന്നത്. ഈ മാസം…

ഡബ്ലിൻ: ഡബ്ലിനിൽ നടക്കുന്ന യൂറോകപ്പ് ഫുട്‌ബോൾ മത്സരങ്ങൾക്കായുള്ള ടിക്കറ്റുകൾ വിൽപ്പനയ്ക്ക്. ഡബ്ലിനിലെ ഡബ്ലിൻ അരീനയിലാണ് മത്സരങ്ങൾ നടക്കുന്നത്. ഇത് ആസ്വദിക്കുന്നതിനുള്ള പ്രീമിയം ഹോസ്പിറ്റാലിറ്റി പാക്കേജുകളുടെ വിൽപ്പനയാണ് ആരംഭിക്കുന്നത്.…

ഡബ്ലിൻ: ഡബ്ലിനിലെ മേറ്റർ ആശുപത്രിയ്ക്ക് വൻ തുക പിഴ ചുത്തി വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷൻ. വംശത്തിന്റെ പേരിൽ അകാരണമായി ജീവനക്കാരനെ പുറത്താക്കിയ സംഭവത്തിലാണ് നടപടി. നടപടി നേരിട്ട…

ഡബ്ലിൻ ; നഗരമധ്യത്തിലെ ബിസിനസ് സ്ഥാപനത്തിൽ നിന്ന് നഷ്ടപ്പെട്ട മൊബൈൽ ഫോണുകളും, ലാപ്ടോപ്പുകളും പൊലീസ് കണ്ടെടുത്തു. ഡബ്ലിന് സമീപം നടത്തിയ പരിശോധനയിൽ 70-ലധികം ഇലക്ട്രോണിക് ഉപകരണങ്ങൾ ഗാർഡ…

ഡബ്ലിൻ: വടക്കൻ അയർലൻഡ് സെക്രട്ടറി ഡബ്ലിൻ സന്ദർശിക്കും. ഇന്നാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക സന്ദർശനം. ചുമതലയേറ്റതിന് ശേഷം ആദ്യമായിട്ടാണ് സെക്രട്ടറി ക്രിസ് ബ്രയാന്റി ഡബ്ലിനിൽ എത്തുന്നത്. ഐറിഷ് നീതി…

ഡബ്ലിൻ: ക്രിസ്തുമസ് ഷോപ്പ് തുറന്ന് ബ്രൗൺ തോമസ്. ക്രിസ്തുമസിന് ഇനി നാല് മാസങ്ങൾ മാത്രം ശേഷിക്കെയാണ് ഷോപ്പുകൾ തുറന്നത്. ഡബ്ലിൻ, കോർക്ക്, ലിമെറിക്ക് എന്നിവിടങ്ങളിലെ ശാഖകളാണ് തുറന്നത്.…

ഡബ്ലിൻ: ഡബ്ലിൻ നോർത്ത് ഇന്നർ സിറ്റിയിൽ പുതിയ ഹോട്ടൽ നിർമ്മാണത്തിന് ആസൂത്രണ അനുമതി. പ്രദേശത്തെ ഹോട്ടൽ നടത്തിപ്പുകാരുടെ എതിർപ്പിനെ അവഗണിച്ചുകൊണ്ടാണ് ആസൂത്രണ കമ്മീഷൻ അനുമതി നൽകിയത്. 130…

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിലെ റഹേനി ഡ്രൈവിംഗ് ടെസ്റ്റ് സെന്റർ അടച്ചുപൂട്ടും. റോഡ് സുരക്ഷാ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. അടുത്ത മാസം 18 മുതൽ ഇവിടെ ഡ്രൈവിംഗ് ടെസ്റ്റുകൾ…