Browsing: Dublin

ഡബ്ലിൻ: ഡബ്ലിനിൽ നിന്നും ബെൽഫാസ്റ്റിലേക്കുള്ള ട്രെയിൻ യാത്ര ഇനി കൂടുതൽ സുഖകരം. വടക്കൻ അയർലൻഡും റിപ്പബ്ലിക്കൻ അയർലൻഡും തമ്മിലുള്ള അതിർത്തികടന്നുള്ള പുതിയ നിക്ഷേപ പദ്ധതിയിൽ റെയിൽ സർവ്വീസിന്റെ…

ഡബ്ലിൻ: സമ്മർ കാലത്തെ യാത്രികരെ വരവേൽക്കാൻ ഒരുക്കങ്ങളുമായി ഡബ്ലിൻ വിമാനത്താവളം. വിമാനത്താവളത്തിൽ നിരവധി അറ്റക്കുറ്റപ്പണികൾക്കാണ് തുടക്കമായിരിക്കുന്നത്. സമ്മർ കാലത്ത് യാത്രികരുടെ തിരക്ക് വർധിക്കുമെന്നതിനാൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുകയാണ്…

ഡബ്ലിൻ: ഡബ്ലിനിൽ വാഹനങ്ങൾക്ക് തീപിടിച്ചു. താലയിൽ ആയിരുന്നു സംഭവം. ചൊവ്വാഴ്ച പുലർച്ചെയോടെയാണ് തീപിടിത്തം ഉണ്ടായത്. ഡബ്ലിനിലെ അഗ്നിശമന സേനാംഗങ്ങൾ എത്തി സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ നടത്തി. പുലർച്ചെ 12…

ഡബ്ലിൻ: അയർലൻഡിൽ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വോട്ടർ രജിസ്‌ട്രേഷൻ ഇന്ന് അവസാനിക്കും. വിശദാംശങ്ങളിൽ മാറ്റം വരുത്താനും ഇന്ന് കൂടി മാത്രമേ അവസരമുള്ളൂ. വോട്ടർപട്ടികയിലെ പേരുണ്ടോയെന്നും വിശദാംശങ്ങൾ ശരിയാണോയെന്നും ഓൺലൈൻ…

ഡബ്ലിൻ: ഡബ്ലിനിലെ ബ്ലാഞ്ചാർട്സ്ടൗണിൽ ഇ-ബൈക്ക് ഇടിച്ച് ഗാർഡയ്ക്ക് പരിക്ക്. ഞായറാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. പരിക്കേറ്റ ഗാർഡ ആശുപത്രിയിൽ ചികിത്സ തേടി. ഹാർട്ട്സ്ടൗൺ പാർക്കിൽ പട്രോളിംഗ് നടത്തുകയായിരുന്നു ഗാർഡ.…

ഡബ്ലിൻ: കഴിഞ്ഞ ദിവസം സമ്മാനാർഹമായ ലോട്ടോ ജാക്ക്‌പോട്ട് വിറ്റത് ഡബ്ലിനിൽ. നാഷണൽ ലോട്ടറിയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. 1, 7, 27, 28, 34, 42…

ഡബ്ലിൻ: ഡബ്ലിനിൽ ചുവടുറപ്പിക്കാൻ പ്രമുഖ ജർമ്മൻ ഫാഷൻ റീട്ടെയ്‌ലറായ ന്യൂയോർക്കർ. ഈ വർഷം അവസാനം പുതിയ സ്റ്റോറിന്റെ ഉദ്ഘാടനം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ന്യൂയോർക്കറിന്റെ ആദ്യ സ്‌റ്റോർ കൂടിയാണ്…

ഡബ്ലിൻ: ഡബ്ലിനിലെ ഹൗസിംഗ് എസ്‌റ്റേറ്റിലെ താമസക്കാരോട് ഇലക്ട്രിക് കാർ ചാർജറുകൾ നീക്കം ചെയ്യാൻ നിർദ്ദേശം. അനുമതി ലഭിക്കാതെയാണ് ചാർജറുകൾ സ്ഥാപിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് നീക്കം ചെയ്യണമെന്ന് ഡെവലപ്പർമാർ നിർദ്ദേശിച്ചിരിക്കുന്നത്.…

ഡബ്ലിൻ: നികുതിയ്ക്ക് ശേഷമുള്ള വരുമാനത്തിൽ നേട്ടം കൊയ്ക് ഡബ്ലിൻ, കോർക്ക് വിമാനത്താവളം. കഴിഞ്ഞ വർഷം നികുതിയ്ക്ക് മുൻപുള്ള ഇരു വിമാനത്താവളങ്ങളുടെയും ലാഭം 230 മില്യൺ യൂറോ ആയിരുന്നുവെന്നാണ്…

ഡബ്ലിൻ: ഡബ്ലിനിൽ പരിപാടി പ്രഖ്യാപിച്ച് പ്രമുഖ ടോക്ക് ഷോ അവതാരകയായ ഓപ്ര വിൻഫ്രി. സെപ്തംബറിലാണ് പരിപാടി പ്രഖ്യാപിച്ചിരിക്കുന്നത്. ഡബ്ലിൻ 3 അരീനയിലാണ് പരിപാടി നടക്കുക. ഷോയ്ക്കായുള്ള ടിക്കറ്റ്…