Browsing: Dublin

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ നൈജീരിയൻ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതികരണവുമായി കുടുംബം. തന്റെ മകന് നീതി വേണമെന്ന് അമ്മ ടെസ്ലിമോട്ട് ബലോഗൺ പറഞ്ഞു. ടെസ്ലിമോട്ടിന്റെ ആദ്യ…

ഡബ്ലിൻ: ഡബ്ലിനിൽ സംഗീത പരിപാടി പ്രഖ്യാപിച്ച് പ്രമുഖ സംഗീതജ്ഞൻ ബ്രൈസൺ ടില്ലർ. ഈ വർഷം ഡിസംബറിലാണ് പരിപാടി പ്രഖ്യാപിച്ചിരിക്കുന്നത്. യൂറോപ്പ് പര്യടനത്തിന്റെ ഭാഗമായിട്ടാണ് അദ്ദേഹം അയർലൻഡിലും എത്തുന്നത്.…

ഡബ്ലിൻ: ഡബ്ലിൻ ഏറ്റവും സുരക്ഷിതമായ നഗരമാണെന്ന് ഫിയന്ന ഫെയിൽ കൗൺസിലർ. പെംബ്രോക്ക് ഇലക്ട്രൽ ഏരിയയിൽ നിന്നുള്ള കൗൺസിലറായ റോറി ഹൊഗാനാണ് ഈ അഭിപ്രായം പങ്കുവച്ചത്. കഴിഞ്ഞ ദിവസം…

ഡബ്ലിൻ: ഡബ്ലിനിലെ ക്ലെയർഡണിൽ യുവാവ് കൊല്ലപ്പെട്ടത് കുത്തേറ്റ്. തർക്കത്തിനിടെയാണ് സംഭവം ഉണ്ടായതെന്നും പോലീസ് വ്യക്തമാക്കി. സംഭവസ്ഥലത്ത് വിദഗ്ധ സംഘം എത്തി പരിശോധന തുടരുകയാണ്. ആഫ്രിക്കൻ പൗരനാണ് കൊല്ലപ്പെട്ട…

ഡബ്ലിൻ: ഡബ്ലിനിൽ വ്യക്തികൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടർക്കഥയാകുന്നു. ഡബ്ലിൻ സിറ്റി സെന്ററിൽ ആക്രമണത്തിൽ യുവാവിന് ജീവൻ നഷ്ടമായി. ഇന്ന് പുലർച്ചെ ആയിരുന്നു 21 വയസ്സുള്ള യുവാവ് ആക്രമണത്തിന്…

ഡബ്ലിൻ: ഡബ്ലിനിൽ കടലിൽ അകപ്പെട്ടയാളെ രക്ഷിച്ച് കൗമാരക്കാരുടെ സീ സ്‌കൗട്ട് സംഘം. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. ഡോളിമൗണ്ട് ബീച്ചിലാണ് അപകടം ഉണ്ടായത്. പ്രദേശത്ത് നീന്താൻ…

കോർക്ക്: ഡബ്ലിനിലും കോർക്കിലും ഇന്ന് മാരത്തൺ ഇവന്റുകൾ. രണ്ട് പരിപാടികളിലും പതിനായിരക്കണക്കിന് പേർ പങ്കാളികളാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവന്റിന്റെ പശ്ചാത്തലത്തിൽ ഇരു മേഖലയിലും വാഹന ഗതാഗതത്തിന് തടസ്സം നേരിടാം.…

ഡബ്ലിൻ: കോംഗോ സ്വദേശി യെവ്‌സ് സകിലയുടെ മരണത്തിൽ ഡബ്ലിനിൽ അതിശക്തമായ പ്രതിഷേധം. നൂറ് കണക്കിന് പേർ ഡബ്ലിൻ നഗരത്തിൽ സംഘടിച്ചു. സകിലയുടെ മരണത്തിൽ നീതി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു…

ഡബ്ലിൻ: ഡബ്ലിനിലെ ലൂക്കനിൽ മലയാളി യുവാവ് അന്തരിച്ചു. എറണാകുളം സ്വദേശി ബേസിൽ രാജുവാണ് മരിച്ചത്. 22 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു ബേസിലിന്റെ അപ്രതീക്ഷിത വിയോഗം. ഇന്നലെ വൈകീട്ടോടെയായിരുന്നു…

വിക്ലോ: എബനേസർ മാർത്തോമ ചർച്ച് ഡബ്ലിൻ സൗത്തിന്റെ കൊയ്ത്തുത്സവം ഇന്ന്. രാവില രാവിലെ 9.30 ഓടെ പരിപാടികൾക്ക് തുടക്കമാകും. വിക്ലോയിലെ ഗ്രേസ്റ്റോൺസിലുള്ള നാസറീൻ കമ്മ്യൂണിറ്റി ചർച്ചിലാണ് പരിപാടി…