Browsing: Dublin

ഡബ്ലിൻ: ഡബ്ലിനിൽ മോട്ടോർബൈക്ക് ഇടിച്ച് കൗമാരക്കാരിയ്ക്ക് ദാരുണാന്ത്യം. 16 വയസ്സുള്ള കുട്ടിയാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2.20 ഓടെ ആയിരുന്നു സംഭവം. ഫിംഗ്ലാസിലെ റാറ്റോത്ത് റോഡിലായിരുന്നു അപകടം…

ഡബ്ലിൻ: ഇറാനിയൻ നയതന്ത്രജ്ഞരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഡബ്ലിനിൽ പ്രതിഷേധം. ഇറാൻ സോളിഡാരിറ്റി പ്രൊട്ടസ്റ്റിന്റെ നേതൃത്വത്തിലാണ് ഡബ്ലിനിലെ ഒ കോണൽ സ്ട്രീറ്റിൽ പ്രതിഷേധ പരിപാടി നടന്നത്. ഇറാനിൽ ആളുകൾ…

ഡബ്ലിൻ: ഡബ്ലിനിൽ ലഹരിവേട്ട. രണ്ട് പേരെ അറസ്റ്റ് ചെയ്തു. 3,34,000 യൂറോ വിലവരുന്ന ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. നോർത്ത് ഡബ്ലിനിലും വെസ്റ്റ്…

ഡബ്ലിൻ: ഈ വർഷത്തെ ഡബ്ലിൻ അന്തരാഷ്ട്ര ചലച്ചിത്ര മേളയിൽ പോൾ റൂഡും നിക്ക് ജോനാസും പങ്കെടുക്കും. ഫെസ്റ്റിവലിന്റെ സമാപന രാവിൽ ആണ് ഇരുവരും സാന്നിദ്ധ്യം അറിയിക്കുക. മാർച്ച്…

ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ ലഹരിവേട്ട. 1.5 മില്യൺ യൂറോ വിലവരുന്ന ലഹരി വസ്തുക്കൾ പിടിച്ചെടുത്തു. റെവന്യൂ ഉദ്യോഗസ്ഥരാണ് ലഹരി ശേഖരം പിടിച്ചെടുത്തത്. കഞ്ചാവാണ് പിടിച്ചെടുത്തത്. വിമാനത്താവളത്തിന് പുറത്ത്…

ഡബ്ലിൻ: ലോകത്തിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിച്ച് ഡബ്ലിൻ. പട്ടികയിൽ മൂന്നാംസ്ഥാനമാണ് അയർലൻഡിന്റെ തലസ്ഥാന നഗരിയ്ക്കുള്ളത്. വൻ ഗതാഗത കുരുക്ക് നഗരം നേരിടുന്ന പ്രധാന…

ഡബ്ലിൻ: യൂറോപ്യൻ ആസ്ഥാനം ഡബ്ലിനിൽ നിന്ന് മാറ്റിസ്ഥാപിക്കാനുള്ള തീരുമാനവുമായി ബാങ്കിംഗ് ഭീമനായ ബാർക്ലേസ്. ഇതിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. പാരിസിലാണ് പുതിയ ആസ്ഥാനം രൂപീകരിക്കാൻ കമ്പനി…

ഡബ്ലിൻ: ഡ്രൈവിംഗ് ടെസ്റ്റിനിടെ ആൾമാറാട്ടം നടത്തിയ മുൻ ഡ്രൈവിംഗ് പരിശീലകന് ജയിൽ ശിക്ഷ. ഡബ്ലിനിൽ താമസിക്കുന്ന ഡാനിയേൽ ട്രിഫാനിനാണ് കോടതി ശിക്ഷ വിധിച്ചത്. തിയറി ടെസ്റ്റിൽ അപേക്ഷകർക്ക്…

ഡബ്ലിൻ: ഡബ്ലിനിലെ ട്രിനിറ്റി കോളേജ് ലാബിൽ നിന്നും രാസവസ്തു ചോർന്നു. സംഭവത്തെ തുടർന്ന് മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. ആശുപത്രിയിൽ ചികിത്സയിൽ…

ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിൽ യുവതിയെ ടെന്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ക്ലോണ്ടാൽക്കൻ സ്വദേശിനിയായ നതാഷ സ്മിത്ത് ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ആയിരുന്നു സംഭവം.…