Browsing: Dublin

ഡബ്ലിൻ: വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഐറിഷ് ക്രിമിനൽ സംഘത്തലവൻ ജെറി ദി മങ്ക് ഹച്ച്. ഡബ്ലിൻ സെൻട്രലിൽ ആണ് ഹച്ച് മത്സരിക്കുന്നത്. ഉപതിരഞ്ഞെടുപ്പിൽ ഹച്ച് മത്സരിക്കുമെന്ന തരത്തിൽ…

ഡബ്ലിൻ: ഡബ്ലിനിലെ ഗ്രേറ്റ് സൗത്ത് വാളിന്റെ ഒരുഭാഗം ഭാഗീകമായി അടച്ചിടും. ബ്രാം ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കേടുപാടുകൾ പരിഹരിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ നടക്കുന്ന പശ്ചാത്തലത്തിലാണ് നടപടി. അടച്ചിട്ട ഭാഗത്ത് കൂടി…

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ ഇ-സ്‌കൂട്ടർ വേട്ട തുടർന്ന് പോലീസ്. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ 15 ഇ- സ്‌കൂട്ടറുകൾ കൂടി പോലീസ് പിടിച്ചെടുത്തു. സെൻട്രൽ ഡബ്ലിനിൽ ആയിരുന്നു…

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് കഴിഞ്ഞ മാസം അടപ്പിച്ചത് മൂന്ന് ഭക്ഷണ ശാലകൾ. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ കർശന…

ഡബ്ലിൻ: ഡബ്ലിനിൽ മൂന്ന് ബസ് കണക്ട്‌സ് റൂട്ടുകളിൽ മാറ്റം നിലവിൽ വന്നു. ഇന്നലെ മുതലാണ് മാറ്റം നിലവിൽവന്നത്. ചാപ്പലിസോഡ്, ഫിംഗ്ലാസ് എന്നിവയിലൂടെ കടന്നുപോകുന്ന 80, 23, 24…

ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിലെ നടപ്പാതകളിൽ അടിയന്തിരമായി സുരക്ഷാ പരിശോധനകൾ നടത്തണമെന്ന് ആവശ്യം. ബസ് ഐറാന്റെ ബസ് ഇടിച്ച് ഒരാൾ മരിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്ത…

ഡബ്ലിൻ: ഡബ്ലിനിൽ ഇന്ന് സൗജന്യ സംഗീത പരിപാടി. വേൾഡ് ഇന്റർഫെയ്ത്ത് ഹാർമണി വീക്കിന്റെ ഭാഗമായിട്ടാണ് സംഗീത പരിപാടി സഘടിപ്പിക്കുന്നത്. സൗത്ത് ഡബ്ലിനിലെ ഫിർഹൗസിലെ ചർച്ച് ഓഫ് സയന്റോളജി…

ഡബ്ലിൻ: ഡബ്ലിനും ഡൊണഗലിനും ഇടയിലുള്ള പബ്ലിക് സർവ്വീസ് ഓർഡിറ്റേഷൻ വിമാന സർവ്വീസുകൾ മാറ്റുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. ഇക്കാര്യത്തിൽ ഗതാഗതമന്ത്രി ദരാഗ് ഒ ബ്രിയാനോട്…

ക്ലോണ്ടാൽക്കിൻ: ക്ലോണ്ടാൽക്കിനിൽ വയോധികനെ കാണ്മാനില്ല. 60 വയസ്സുള്ള ജെറാർഡ് മൊറോണിയെ ആണ് കാണാതായത്. മൊറോണിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ എത്രയും വേഗം ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. ബുധനാഴ്ചയാണ്…

ഡബ്ലിൻ: ഡബ്ലിനിലെ പ്രളയ ദുരിത ബാധിതർക്ക് സഹായം പ്രഖ്യാപിച്ച് അയർലൻഡ് സർക്കാർ. വെള്ളപ്പൊക്കത്തിന്റെ ബുദ്ധിമുട്ട് നേരിട്ട വീടുകൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കുമാണ് സഹായം നൽകുന്നത്. ഇനിയും പ്രളയ സാധ്യതയുള്ളതിനാൽ…