Browsing: Dublin

ഡബ്ലിൻ: ഡബ്ലിൻ സിറ്റി കൗൺസിൽ മേഖലയിലെ റോഡുകളിൽ വേഗപരിധി നിശ്ചയിക്കാൻ തീരുമാനം. അടുത്ത വർഷം മുതൽ കൗൺസിലിന്റെ മേഖലയിൽ വേഗപരിധി മണിക്കൂറിൽ 30 കിലോ മീറ്ററായി മാറ്റാനാണ്…

ഡബ്ലിൻ:  കടൽ തീരത്തെ കാർ പാർക്കിംഗ് മേഖലകൾ അടച്ച് പൂട്ടി ഡബ്ലിൻ സിറ്റി കൗൺസിൽ. പ്രളയ സാധ്യത കണക്കിലെടുത്താണ് നടപടി. ഇന്ന് ഡബ്ലിനിൽ അതിശക്തമായ മഴ പ്രവചിച്ചിട്ടുണ്ട്.…

ഡബ്ലിൻ: ഡബ്ലിനിൽ കിടപ്പുമുറിയിലെ കിടക്കയ്ക്ക് തീയിട്ടയാൾ അറസ്റ്റിൽ. 47 കാരനെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ആയിരുന്നു സംഭവം. ഇയാൾ കിടക്കയ്ക്ക് തീയിട്ടതിനെ തുടർന്ന്…

ഡബ്ലിൻ: ഡബ്ലിനിൽ വൻ ലഹരിവേട്ട. 3.4 മില്യൺ യൂറോ വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്തു. ഇക്കഴിഞ്ഞ ബുധനാഴ്ച ആയിരുന്നു സംഭവം. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഓപ്പറേഷൻ താരയുടെ…

ഡബ്ലിൻ: ഡബ്ലിനിൽ അജ്ഞാതരുടെ ആക്രമണത്തിൽ ഒരു മരണം. രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. ഡബ്ലിനിൽ ഇന്നലെ രാവിലെയോടെയായിരുന്നു സംഭവം. 50 വയസ്സുള്ള വ്യക്തിയാണ് മരിച്ചത്. 60 വയസ്സുളള രണ്ട്…

കിൽക്കെന്നി: ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ വലഞ്ഞ് കിൽക്കെന്നിയിലെ ജനങ്ങൾ. സൗത്ത് കിൽക്കെന്നിയിൽ പ്രധാന റോഡുകളിൽ ഉൾപ്പെടെ വെള്ളം കയറിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഈ വഴിയുള്ള യാത്ര…

ഡബ്ലിൻ: ബിസിനസ് ജെറ്റുകൾ നിരോധിക്കാനുള്ള ആലോചനയുമായി ഡബ്ലിൻ വിമാനത്താവളം. യാത്രികരുടെ പരിധി ലംഘിക്കപ്പെടുന്ന സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. താത്കാലികമായി ബിസിനസ് ജെറ്റ് വിമാനങ്ങൾ പ്രവേശിക്കുന്നത് നിർത്തിവയ്ക്കാനാണ് തീരുമാനം.…

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ നിന്നും ഇലക്ട്രോണിക് ഇരുചക്രവാഹനങ്ങളും സ്‌ക്രാംബ്ലർ മോട്ടോർബൈക്കുകളും പിടികൂടി പോലീസ്. ഇന്നലെ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. 55,000 യൂറോ…

ഡബ്ലിൻ: സ്‌ക്രാംബ്ലറുകളും ഇ- സ്‌കൂട്ടറുകളും നിരോധിക്കണം എന്ന് ആവശ്യം. ഇത് സൂചിപ്പിച്ചിട്ടുള്ള ഓൺലൈൻ നിവേദനത്തിൽ ഇതിനോടകം തന്നെ പതിനായിരക്കണക്കിന് പേർ ഒപ്പുവച്ചു. ഫിൻഗ്ലാസിൽ 16 കാരി സ്‌ക്രാംബ്ലർ…

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിലെ ഐറിഷ് ജൂത മ്യൂസിയം വിപുലീകരിക്കും. മ്യൂസിയത്തിന്റെ നവീകരണത്തിന് അംഗീകാരം ലഭിച്ചു. പോർട്ടോബെല്ലോയിലെ വാൾവർത്ത് റോഡിലുള്ള നിലവിലുള്ള കെട്ടിടമാണ് നവീകരിക്കുക. മ്യൂസിയം നടത്തുന്ന ചാരിറ്റി…