Browsing: Dublin

ഡബ്ലിൻ: ഡബ്ലിനിലെ കുക്ക്‌സ്ടൗണിൽ 50 കാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത സ്ത്രീയെ വിട്ടയച്ചു. 50 വയസ്സുള്ള സ്ത്രീയെ ആണ് ചോദ്യം ചെയ്യലിന്…

ഡബ്ലിൻ: ഡബ്ലിനിൽ യുവാവിന് നേരെ ആക്രമണം. ഗുരുതരമായി പരിക്കേറ്റ 40 കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലർച്ചെ നോർത്ത് വാളിലെ അമിയൻസ് സ്ട്രീറ്റിൽ ആയിരുന്നു സംഭവം. മേറ്റർ…

ഡബ്ലിൻ: വാടക വർധിപ്പിക്കാനുള്ള ഡബ്ലിൻ സിറ്റി കൗൺസിലിന്റെ നിർദ്ദേശത്തിനെതിരെ നഗരത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. കമ്യൂണിറ്റി ആക്ഷൻ ടെനന്റ്‌സ് യൂണിയന്റെ (സിഎടിയു) നേതൃത്വത്തിൽ ഇന്നലെ ഉച്ചയ്ക്ക് ആയിരുന്നു…

ഡബ്ലിൻ: ഡബ്ലിൻ സെൻട്രൽ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയായി ഡബ്ലിൻ ഡെപ്യൂട്ടി ലോർഡ് മേയർ ജോൺ സ്റ്റീഫൻസിനെ നാമനിർദ്ദേശം ചെയ്യാൻ ഫിയന്ന ഫെയിൽ. നാളത്തെ കൺവെൻഷന് ശേഷം ഇത് സംബന്ധിച്ച…

ഡബ്ലിൻ: ഡബ്ലിനിൽ ദുരൂഹസാഹചര്യത്തിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അറസ്റ്റ്. 50 വയസ്സുള്ള സ്ത്രീയെ ആണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന്…

ഡബ്ലിൻ: ആർടിഇ മുൻ സ്‌പോർട്‌സ് ബ്രോഡ്കാസ്റ്റർ മൈക്കൽ ലിസ്റ്ററിന്റെ മൃതദേഹം സംസ്‌കരിച്ചു. ഡബ്ലിനിലെ ഹാരോൾഡ്‌സ് ക്രോസിലെ മൗണ്ട് ജെറോമിലെ വിക്ടോറിയൻ ചാപ്പലിൽ ആയിരുന്നു സംസ്‌കാര ചടങ്ങുകൾ നടന്നത്.…

ഡബ്ലിൻ: ഡബ്ലിനിലെ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ലോർഡ് മേയർ റേ മക്ആദം. ഡബ്ലിൻ സെൻട്രലിൽ നിന്നും ഫിൻ ഗെയ്ൽ സ്ഥാനാർത്ഥിയായിട്ടാണ് അദ്ദേഹം മത്സരിക്കുന്നത്. മുൻ ധനമന്ത്രി പാസ്‌കൽ ഡൊണഹോയുടെ…

ഡബ്ലിൻ: ഷാനൻ നദിയിൽ നിന്നും ഡബ്ലിനിലേക്ക് വെള്ളമെത്തിക്കാനുള്ള ഉയിസ് ഐറാന്റെ പദ്ധതിയ്‌ക്കെതിരെ പ്രതിഷേധം. നദിയിൽ പ്രതിഷേധ സൂചകമായി ബോട്ട് റാലി നടത്തി. കഴിഞ്ഞ ദിവസം നടന്ന റാലിയിൽ…

ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ പോലീസ് പിടിച്ചെടുത്തത് 300 ലധികം ഇ സ്‌കൂട്ടറുകൾ. നീതിമന്ത്രി ജിം ഒ കെല്ലഗാനാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്. ഈ വർഷം ആദ്യ…

ഡബ്ലിൻ: സൗത്ത് ഡബ്ലിനിലെ നട്ട്‌ഗ്രോവ് ഷോപ്പിംഗ് സെന്റർ വിൽക്കുന്നു. 27.2 മില്യൺ യൂറോയാണ് പ്രാരംഭവില. കഴിഞ്ഞ ദിവസമാണ് ഷോപ്പിംഗ് സെന്റർ പ്രോപ്പർട്ടി അഡൈ്വസറായ സാവിൽസ് അയർലൻഡ് വിൽപ്പനയ്ക്ക്…